ഓരോ കുടുംബത്തിനും വ്യത്യസ്തമായ രീതിയിലായിരിക്കും കാണപ്പെടുന്നത് എന്നാൽ പൊതുവായ രീതിയിൽ നിന്ന് വിട്ടുമാറി വളരെ വ്യത്യസ്തമായി നിലകൊള്ളുന്ന കുറച്ചു കുടുംബങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തെയാണ് ഈ വീഡിയോയിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്.. സയോണ ചാണ എന്നുള്ള വ്യക്തിയാണ് ഈ വീട്ടിലെ ഗൃഹനാഥൻ.. 39 ഭാര്യമാരും 94 കുട്ടികളും 90 ചെറു മക്കളും ഉണ്ട്.. .
ഇവരെല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത്.. 100 മുറികൾ ഉൾപ്പെടുന്നതാണ് ഇദ്ദേഹത്തിൻറെ വീട്.. വളരെ ആസൂത്രമായ രീതിയിലാണ് കാര്യങ്ങൾ എല്ലാം കുടുംബത്തിൽ നടക്കുന്നത്.. പ്രത്യേക ദിവസങ്ങളിൽ 30 കോഴികളും 300 പൗണ്ട് അരിയും ആവശ്യമായിവരും.. ഈസ്റ്റ് ഇന്ത്യയിലെ മിസോറാമിൽ ആണ് ഈ കുടുംബം താമസിക്കുന്നത്.. ഇദ്ദേഹത്തിൻറെ എഴുപത്തിരണ്ടാം ജന്മദിനം വളരെ ഭംഗിയായി ആഘോഷിച്ചിരുന്നു.. 17 വയസ്സിലായിരുന്നു ഇദ്ദേഹം ആദ്യമായി വിവാഹം കഴിച്ചിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….