സിനിമകളിലും മറ്റും ജീവികളുടെയും അമ്മാനുഷികമായ കഴിവുകളെ ചിത്രീകരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് ദിവസാങ്കേതികവിദ്യയുടെ സംവിധാനങ്ങളെ ഒക്കെ ഉപയോഗിച്ചുകൊണ്ടിട്ടാണ് എന്നാൽ യഥാർത്ഥ ജീവിതത്തിൽ വളരെ അതിശയിപ്പിക്കുന്ന രീതിയിലുള്ള കഴിവുകളും പ്രകടനങ്ങളും കാഴ്ചവച്ച കുറച്ച് ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് യുടെ വായ്ക്കുള്ളിൽ തലയിടുന്ന ആൾ മുതൽ അതീവ ബുദ്ധി സമർഥ്യം പ്രകടിപ്പിക്കുന്ന പൂച്ചയെ വരെ നമുക്ക് ഈ വീഡിയോയിൽ കാണുവാൻ ആയിട്ട് സാധിക്കും.