ലോകത്തിലെ തന്നെ വ്യത്യസ്തമായ ഗോത്ര വർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം..

വനത്തിൽ വസിച്ച പ്രത്യേക രീതിയിലുള്ള ജീവിത രീതികൾ പിന്തുടരുന്ന ഒരു നോട്ടം ആളുടെ സംഘത്തെയാണ് ഗോത്രം എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്.. ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഗോത്ര വർഗ്ഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. പാപ്പോനോമിയ എന്നുള്ള പ്രദേശത്ത് വസിക്കുന്ന ഒരു ഗോത്ര വിഭാഗമാണ് ചെമ്പൂസ് കെൽറ്റൻസ്.. വ്യത്യസ്ത രീതിയിലുള്ള ചമയങ്ങളിലൂടെയാണ് ഇവർ വ്യത്യാസപ്പെട്ടിരിക്കുന്നു…

   

അസ്ഥികൂടത്തിന് സമാനമായ രീതിയിൽ ഇവർ ചായം പൂശുന്നു.. ആചാരപരമായ പ്രത്യേകതകൾ കൊണ്ട് അതുകൊണ്ട് ശത്രുക്കളെ നേരിടുന്നതിനു മുന്നോടിയായിട്ടും ആണ് ഇവർ ഈ രീതിയിലേക്ക് മാറുന്നത്.. ഒരുകാലത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്ന ഇവരുടെ സംഘത്തിൽ ഇപ്പോൾ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്… .

ഇവരുടെ ആളുകൾ വർഷം മുഴുവൻ മൗണ്ട് ഹേഗൺ എന്നറിയപ്പെടുന്ന ഉത്സവം നടത്തിവരുന്നു.. 1934 വർഷം മുതലാണ് ഇവർ പാശ്ചാത്യ ലോകവുമായി ചെറിയ രീതിയിൽ ബന്ധം പുലർത്താൻ തുടങ്ങിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *