കുട്ടിക്കാലം മുതൽ തന്നെ വളരെ കൗതുകത്തോടെ കൂടി നോക്കിക്കാണുന്ന ഒന്നാണ് ട്രെയിനുകൾ എന്ന് പറയുന്നത്.. എന്നാൽ നമ്മൾ കാണുന്ന വിസ്മയമായ യാത്രകൾക്ക് പുറമെ മരണത്തെ മുന്നിൽ കാണിച്ചുകൊണ്ട് ട്രെയിനുകൾ പറയുന്ന ചില റെയിൽവേ പാളങ്ങൾ ഉണ്ട്.. മരണം പതിയിരിക്കുന്ന ആ ഒരു പാളങ്ങളിലൂടെയാണ് ഇന്നത്തെ നമ്മുടെ യാത്ര.. അതായത് ഒരു വിമാനത്തിന്റെ റൺവേയിലൂടെ വിമാനം പറന്നു വരാൻ നിൽക്കുന്ന ഭാഗത്ത് കൂടെ ട്രെയിൻ പോകുന്നത് .
നമുക്ക് ഇവിടെ കാണാൻ സാധിക്കും.. പ്ലെയിൻ പറന്നു പൊങ്ങിയ ശേഷം എയർ ട്രാഫിക് കൺട്രോളിൽ നിന്നും ട്രെയിൻ റൺവേ ക്രോസ് ചെയ്യാൻ അനുമതി ലഭിക്കുന്നു.. എയർ ട്രാഫിക് കൺട്രോൾ ക്ക് ഒരു നിമിഷത്തെ പിഴവ് സംഭവിച്ചാൽ ട്രെയിനും വിമാനവും കൂടി കൂട്ടിയിടിച്ച് ഒരു വലിയ ദുരന്തം തന്നെ പിന്നീട് ഉണ്ടാവും.. ന്യൂസിലാൻഡിലാണ് .
ഈ ഒരു വിചിത്രമായ റെയിൽവേ പാളം ഉള്ളത്.. അടുത്തതായി പറയാൻ പോകുന്നത് പാമ്പൻ പാളത്തെ കുറിച്ചാണ്.. ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽവേ എന്ന് ചോദിച്ചാൽ അത് നമ്മുടെ ഇന്ത്യയിൽ തന്നെയുണ്ട്.. തമിഴ് നാട്ടിലെ കര പ്രദേശമായ മണ്ഡപത്തെയും രാമേശ്വരത്തെയും കൂട്ടി യോജിപ്പിക്കുന്നതാണ് ഈയൊരു പാമ്പൻ പാലം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…