നമ്മുടെ ഈ കൊച്ചു ഭൂമിയിൽ കോടിക്കണക്കിന് ജീവജാലങ്ങൾ ഉണ്ട് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വലിപ്പമുള്ളതും അതുപോലെ തന്നെ വലിപ്പം കുറഞ്ഞതും നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്തതുമായ ജീവജാലങ്ങൾ ഉണ്ട്.. എന്നാൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് ലോകത്തെ ഇന്നേവരെ പിടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ മൃഗങ്ങളെ കുറിച്ചാണ്.. അപ്പോൾ പിന്നെ ഒട്ടും.
സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.. കരയിലെ തന്നെ ഏറ്റവും വലിയ മൃഗം ആന ആണ് എന്നുള്ളതു നമുക്കറിയാം എന്നാൽ നിങ്ങൾ ഇവിടെ വീഡിയോയിൽ കാണുന്ന ആനയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന ആയിട്ട് അറിയപ്പെടുന്നത്.. മസ്ത്തോളൂ എന്നാണ് ഈ ആനയുടെ പേര്.. 11000 കിലോഗ്രാം ഭാരവും 13 അടി ഉയരവും ഉള്ള ഈ ആനയെ വനത്തിൽ നിന്നും പിടികൂടി അടുത്തുള്ള വലിയ മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….