സെൽഫി എന്നുള്ള ആശയം പ്രചാരത്തിൽ വന്നിട്ട് കുറച്ചു നാളുകൾ മാത്രമേ ആകുന്നുള്ളൂ.. അതിനിടയിൽ ഏറെ ജനശ്രദ്ധ ആകർഷിക്കുവാൻ സെൽഫി എന്ന ആശയത്തിന് ഒരുപാട് സാധിച്ചിട്ടുണ്ട്.. ഇത്തരത്തിൽ വളരെ രസകരവും നമ്മളെ അതിശയിപ്പിക്കുന്നതുമായ കുറച്ച് സെൽഫി ചിത്രങ്ങൾ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ കാണാം.. ആദ്യം തന്നെ പറയാൻ പോകുന്നത് രണ്ട് സുഹൃത്തുക്കളെ കുറിച്ചാണ്.. ഇവരുടെ ജീവിതത്തിൻറെ പ്രധാനപ്പെട്ട .
ലക്ഷ്യം തന്നെ ജീവിതസഞ്ചാരമാണ്.. ഇവരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ വസ്തുക്കളിൽ നിന്നും സാഹസികമായി സെൽഫി എടുക്കുക എന്നുള്ളതാണ്.. ഇവരുടെ ലോകമെമ്പാടുമുള്ള സഞ്ചാരത്തിന്റെ സന്ദേശവും ഇതുതന്നെയാണ്.. ചൈനയിലെ ഏറ്റവും വലിയ ഒരു.
ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നുകൊണ്ട് എടുത്ത സെൽഫിയാണ് നമ്മൾ ഈ വീഡിയോയിലൂടെ കാണുന്നത്.. ഇത് യഥാർത്ഥത്തിൽ പറഞ്ഞാൽ നിയമവിരുദ്ധമായ ഒരു കാര്യം തന്നെയാണ്.. വളരെ വലിയ അപകടങ്ങൾ ഒന്നും തന്നെ ഇവർ ഭയപ്പെടുന്നില്ല.. ഇത്തരത്തിൽ സാഹസികമായി ചെയ്യുമ്പോൾ ജീവനുപോലും ഒരു ഉത്തരവാദിത്വവും ഉണ്ടാവില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…