സ്ത്രീധനം ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണ് എങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും സ്ത്രീധനം എല്ലാം കണക്ക് പറഞ്ഞു ചോദിക്കുന്നവരുടെയും വാങ്ങുന്നവരുടെയും എണ്ണം ഒട്ടുംതന്നെ കുറവല്ല സ്ത്രീധന പേരിൽ ദുരിതം അനുഭവിക്കുന്ന ജീവിതം നഷ്ടപ്പെടുത്തുന്ന നിരവധി സ്ത്രീകളുണ്ട് എന്നാൽ അതിന്റെ ഇടയിൽ വ്യത്യസ്തമായ ഒരു കാഴ്ച തന്നെയാണ് ഇപ്പോൾ ബാനറസിൽ നിന്നും പുറത്തു വരുന്നത് രാത്രി സ്കൂട്ടറിൽ വിവാഹ വേഷത്തിൽ.
യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വീണ്ടും സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുള്ളത് വീഡിയോയിൽ കാണുന്നത് വരനും വധുവുമാണ് ശ്രീധരത്തിന്റെ പേരിൽ വീട്ടുകാർ ഒഴിവാക്കിയപ്പോൾ വിവാഹ വേഷത്തിൽ തന്നെ വധുവിനെയും കൊണ്ട് വരൻ ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വീഡിയോ വൈറലായതോടുകൂടി യുവാവിനെ പ്രശംസിച്ച നിരവധി ആളുകളാണ് രംഗത്ത് വന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.