പശ്ചിമബംഗാളിൽ സർക്കാർ നിയന്ത്രണത്തിലുള്ള സർവ്വകലാശാലയിലെ അധ്യാപിക ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ വിവാഹം കഴിക്കുന്നത് ആയുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.. ബംഗാളിലെ നാദിയ ജില്ലയിലെ മൗലാന അബ്ദുൽ കലാം ആസാദ് സാങ്കേതിക സർവ്വകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസർ ഒന്നാംവർഷ വിദ്യാർഥിയെ വിവാഹം ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ .
മീഡിയയിൽ വന്നിരിക്കുന്നത്.. ഈ ഒരു വീഡിയോ ആണ് ഇത്രത്തോളം പ്രതിഷേധം ഉണ്ടാക്കാൻ ഉള്ള പ്രധാന കാരണം.. സർവകലാശാലയിലെ സൈക്കോളജി വിഭാഗത്തിൽ ആയിരുന്നു ഈ ഒരു സംഭവം നടന്നത്.. സംഭവത്തിന് പിന്നാലെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു.. അതേസമയം ക്ലാസിന്റെ ഭാഗമായ ഒരു നാടകമായിരുന്നു എന്നാണ് പ്രൊഫസറുടെ വിശദീകരണം.. അണിഞ്ഞൊരുങ്ങിയ അധ്യാപികയും വിദ്യാർത്ഥിയും ഹിന്ദി ബംഗാളി ആചാരപ്രകാരം വിവാഹിതരാകുന്നതാണ് വീഡിയോയിൽ കാണുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….