സ്ത്രീകളിൽ സർവിക്കൽ ക്യാൻസർ വരുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ..

ലോകത്തിൽ തന്നെ സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനമാണ് സർവിക്കൽ കാൻസർ അഥവാ ഗർഭാശയ ക്യാൻസറുകൾക്കുള്ളത്.. ഡബ്ലിയു എച്ച് ഒ യുടെ കണക്കുകൾ പ്രകാരം ഓരോ മിനിറ്റിലും ഒരു സ്ത്രീ വീതം സർവിക്കൽ കാൻസർ മൂലം മരണപ്പെടുന്നു.. ഒരു ലക്ഷത്തിൽ കൂടുതൽ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.. ഇത് നമ്മൾ സ്ത്രീകൾക്കിടയിലുള്ള അറിവില്ലായ്മ കൊണ്ടല്ലേ.. ഇത്തരത്തിലുള്ള ക്യാൻസറുകൾ എങ്ങനെ നമുക്ക് നിർമാർജനം ചെയ്യാം എന്ന് നമ്മൾ എപ്പോഴും ചിന്തിക്കും.. .

   

ഇത് നമുക്ക് മാറ്റിയെടുക്കാൻ കഴിയും അത് എങ്ങനെ എന്ന് നമുക്ക് നോക്കാം.. അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ എന്താണ് സർവിക്കൽ ക്യാൻസർ എന്നും ഇത്തരം ക്യാൻസർ വരുന്നതിനു പിന്നിലുള്ള കാരണങ്ങളെ കുറിച്ചും ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഈയൊരു അസുഖം വരുന്നത് നമുക്ക് എങ്ങനെ തടയാം എന്ന് നമുക്ക് മനസ്സിലാക്കാം.. യൂട്രസിനെ യോനിഭാഗവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെയാണ് ഗർഭാശയഗളഭാഗം അഥവാ സർവിക്സ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *