ഇന്ത്യ പാകിസ്ഥാൻ സംഘർഷം തുടങ്ങിയതിനുശേഷം ഇന്ത്യൻ മിലിട്ടറിയുടെ മോഡൽ വിപണങ്ങളെക്കുറിച്ചും എയർ ഡിഫൻസ് ഇപ്പോൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ അതിർത്തിയിൽ എത്തിയ 500 ഓളം പാക്കിസ്ഥാൻ ട്രോണുകളെ എസ് 400 എന്ന ഇന്ത്യയുടെ എയർ ഡിഫൻഡ് സിസ്റ്റം നിലം തൊടാതെ നിർവീര്യമാക്കുന്നത് നമ്മൾ കണ്ടതാണ് സത്യത്തിൽ എസ് 400 ഡിഫൻഡ് സിസ്റ്റം ഒക്കെ ഇന്ത്യൻ മിൽട്രിയുടെ ഒരു സാമ്പിൾ മാത്രമാണ്.