ചൈന ഇന്ത്യ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു നദിയാണ് ബ്രഹ്മപുത്ര നദി എന്ന് നമുക്കറിയാം സത്യത്തിൽ ഈ നദി ഉത്ഭവിക്കുന്നത് ചൈനയിൽ നിന്നാണ് ചൈനയിൽ ഈ നദിയുടെ പേര് സാംപൂർ എന്നാണ് പക്ഷേ ചൈന ഇപ്പോൾ ഈ നദിക്ക് കുറുകെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം പണിയാൻ പോകുകയാണ് അങ്ങനെ എങ്ങാനും ചൈന ഒരു ഡാം പൂർണമായും നിർമ്മിച്ചു കഴിഞ്ഞാൽ അത് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും വലിയ തിരിച്ചടിയായിരിക്കും.