ഈ അഷ്ടാക്ഷര ശിവ മന്ത്രം ജപിച്ചാൽ അസാധ്യമായി ഒന്നുമില്ല, സൂര്യോദയത്തിനു മുൻപ്

തോട്ടിൽ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന ഒരു മന്ത്രം ശിവ ഭഗവാനെ പ്രിയപ്പെടുത്താനുള്ള ഒരു കുറുക്കുവഴി പോലെയാണ് പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെ ഈ ഒരു മന്ത്രം നിങ്ങൾ ശീലമാക്കി മാറ്റി കഴിഞ്ഞാൽ അല്ലെങ്കിലും ശീലമാക്കിയിട്ടുള്ള ആളുകളെല്ലാം എന്നെ ഒരിക്കലും തന്നെ ഈ ഒരു മന്ത്രം കൈവിട്ടുകളയുന്നതല്ല കൈവിട്ടു കളഞ്ഞിട്ടുമില്ല അതായത് ജീവിതത്തിന്റെ ഒരു ഭാഗമായിട്ട് തന്നെ അങ്ങനെ അതു കൊണ്ട് നടക്കും.

   

എന്നുള്ളതാണ് ചുരുക്കംഈ മന്ത്രത്തിന്റെ രഹസ്യം എന്താണെന്ന് വെച്ചാൽ അതിഭയങ്കരമായിട്ടുള്ള ഒരു ഊർജം തന്നെയാണ് ഈ ഒരു മന്ത്രത്തിൽ കോമ്പ്രെസ് ചെയ്തു വെച്ചിട്ടുള്ളത് അതുകൊണ്ടാണ് പുലർച്ച വെട്ടം വീഴുന്നതിനു മുമ്പ് തന്നെ അതായത് തൊട്ടുമുമ്പ് വിടുന്നതിന് തൊട്ടുമുമ്പ് എങ്കിലും ഇത് ജപിക്കണം എന്ന് പറയാനുള്ള കാരണം ഈ ഒരു മന്ത്രത്തിൽ തന്നെ വളരെ മനോഹരമായിട്ടുള്ള നിശബ്ദമായിട്ടുള്ള നിറഞ്ഞു നിൽക്കുന്നുണ്ട്.

എന്നുള്ളതും പറയാൻ ആയിട്ടുള്ള ഒരു കാരണം എന്താണെന്ന് ചോദിച്ചാൽ ചൈതന് കൊണ്ട് തന്നെ പഞ്ചഭൂതങ്ങളെയും എല്ലാം വിറപ്പിക്കുന്നവൻ തന്നെയാണ് ഓംകാരം പൂർത്തിയായിട്ടുള്ള ശിവൻ ശരീരം പഞ്ചഭൂതാത്മാവ് തന്നെയാണ് അതായത് പഞ്ചഭൂതങ്ങൾ എന്ന് പറയപ്പെടുന്ന ഒരു അഞ്ചു വസ്തുക്കൾ കൊണ്ട് തന്നെ നിർമ്മിതം തന്നെയാണ് ഈയൊരു ശരീരം എന്ന സാരം അതുകൊണ്ടുതന്നെ ഏതൊരു ഭക്തനാണോ ഭഗവാനെ സമീപിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *