ഇന്ത്യ പാകിസ്ഥാൻ സംഘർഷം തുടങ്ങിയതു മുതൽ യുദ്ധത്തെ കൊട്ടി ഘോഷിക്കുന്ന തു മലയാളം ന്യൂസ് ചാനലുകളും മലയാളികളുമാണ്.. അതെന്തും ആകട്ടെ.. സത്യത്തിൽ നമ്മൾ കരുതുന്നതുപോലെ കേരളം ഒരു സേഫ് സോൺ തന്നെയാണ് എന്നുള്ളത് നിങ്ങളും വിശ്വസിക്കുന്നുണ്ടോ.. പാക്കിസ്ഥാന്റെ മിസൈലുകൾ കേരളത്തിൽ ഒന്നും എത്തില്ല എന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.. എന്നാൽ ആ ഒരു ദാരണ പൂർണ്ണമായും ശരിയല്ല.. അതെന്താണ് എന്നുള്ളത് നിങ്ങൾക്ക് ഈ വീഡിയോ കാണുമ്പോൾ പൂർണമായിത്തന്നെ .
മനസ്സിലാക്കാൻ സാധിക്കും.. പാക്കിസ്ഥാന് കേരളത്തെ ആക്രമിക്കാൻ കഴിയുമോ എന്നും കേരളം അത്രയും സുരക്ഷിതമാണോ എന്നുള്ളതാണ് ഈ വീഡിയോയിലൂടെ നമ്മൾ പരിശോധിക്കാൻ പോകുന്നത്.. പാക്കിസ്ഥാൻ കേരളത്തെ ആക്രമിക്കുമോ അതോ ഇല്ലയോ എന്നുള്ളതിനേക്കാൾ പ്രധാനം പാക്കിസ്ഥാന് കേരളത്തെ ആക്രമിക്കാൻ കഴിയുമോ എന്നുള്ളതാണ്.. ഇപ്പോഴത്തെ ഇന്ത്യൻ മിലിട്ടറിയുടെ ഡിഫൻസ് സിസ്റ്റങ്ങളും ആർമി ഫോഴ്സുകളുടെ പവറും വെച്ച് നോക്കിയാൽ പാക്കിസ്ഥാൻ കേരളത്തെ ആക്രമിക്കാൻ സാധ്യത വളരെ കുറവാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…