ആളുകൾ എന്റെ അടുത്ത് ചോദിക്കുന്ന ഒരു ചോദ്യമാണ് തിരുമേനി നമ്മുടെ വീടുകളിൽ അടുക്കളയിൽ അരി പാത്രം വെക്കേണ്ടത് അരി പാത്രത്തിന്റെ കൃത്യമായുള്ള സ്ഥാനം എവിടെയാണ് അരി പാത്രം വയ്ക്കുമ്പോൾ എന്തെല്ലാം തരത്തിലുള്ള കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. എവിടെ വച്ചാലാണ് നമുക്ക് ദോഷവും ആയിട്ടുള്ളത് അല്ലെങ്കിൽ അത് സ്ഥാനമില്ലാതെ ഇരിക്കുന്നത് എവിടെ വയ്ക്കുമ്പോഴാണ് പലതരത്തിലുള്ള കാര്യങ്ങളെല്ലാം ചോദിക്കാറുണ്ട് അപ്പോൾ പാത്രം വയ്ക്കുന്നതുമായി.
ബന്ധപ്പെട്ട അരിപ്പാത്രത്തിലെ കൃത്യമായുള്ള സ്ഥാനം എവിടെയാണ് എവിടെ വച്ചാണ് നമുക്കത് ദോഷമായിട്ട് വന്നുചേരുന്നത് ഈ കാര്യങ്ങൾ എല്ലാമാണ് ഞാനിവിടെ പറയാനായി പോകുന്നത് ആദ്യമായിട്ട് എല്ലാ ആളുകളും മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് പ്രത്യക്ഷത്തിൽ നമ്മൾ ദർശിക്കാനായി കഴിയുന്ന മഹാലക്ഷ്മി സാന്നിധ്യമാണ്.
ധാന്യമെന്ന് പറയുന്നത് ഒന്ന് രണ്ട് ഉദാഹരണങ്ങൾ ഞാനിവിടെ പറയാം പണ്ട് മുത്തശ്ശന്മാരും മുത്തശ്ശന്മാരും എല്ലാം നമ്മുടെ കയ്യിൽ നിന്ന് അറിയാതെ വിടുകയാണെങ്കിൽ അല്ലെങ്കിൽ അരി പാത്രം നമ്മൾ എടുത്തു കൊണ്ട് എങ്ങോട്ടോ മാറ്റുന്ന സമയത്ത് അരി താഴെ വീണു കഴിഞ്ഞാൽ വഴക്ക് പറയും അരി നിനക്ക് വിടരുത് അരി നിലത്ത് വീണാൽ ചവിട്ടരുത് തുള്ളി പെറുക്കി എടുക്കണം എന്നല്ല വളരെ നിർബന്ധം പിടിക്കും എന്തുകൊണ്ടാണ് കാരണമെന്ന് പറയുന്നത് മഹാലക്ഷ്മി.
തന്നെയാണ് വീണാൽ അത് ചവിട്ടി തേച്ചു കഴിഞ്ഞാൽ അവിടെ മുടിയും എന്നുള്ളത് കൊണ്ടാണ് ചെയ്യരുത് നിനക്ക് വിടരുത് എന്ന് നിർബന്ധം പിടിക്കുന്നത് വളരെയധികം ദോഷകരമായിട്ടുള്ള ഒരു കാര്യമാണ് അരി ഒരിക്കലും നിലത്ത് വീഴാനായി പാടില്ല നിലത്ത് വീണാലും അത് രണ്ട് കൈകൾ കൊണ്ട് നുള്ളിയെടുത്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.