ഒന്നാം റാങ്കക്കാരൻ സമ്മാനം നൽകാനായി ആ സ്റ്റേജിലേക്ക് വന്ന വിശിഷ്ട അതിഥിയെ കണ്ടു കാണികളെല്ലാം അമ്പരന്നു

എസ്എസ്എൽസി പരീക്ഷയിലെ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള കുട്ടികളെ അനുമോദിക്കാനും ഉപഹാരം എല്ലാം നൽകാനും ഉള്ള ഒരു വേദി ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് വ്യവസായിയും ആയിട്ടുള്ള ഒരാളാണ് ചീഫ് ഗസ്റ്റ് പിന്നീട് സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സ്റ്റൈലും പ്രമുഖ ഉജ്ജ്വലമായ ഒരു സദസ്സും ആണ് ഉള്ളത് ഈ ഒരു അനുമോദ ചടങ്ങിന് ഒരു പ്രത്യേകത അവസാനം റാങ്കുകാരൻ ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് റാങ്ക് കാരനെ അവസാനം ആണ്.

   

സമ്മാനം കൊടുക്കുന്നത് ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മാർക്കോടുകൂടി പാസായതാണ് അരുൺ കൃഷ്ണൻ ആദ്യമായി സമ്മാനം വാങ്ങാൻ ആയിട്ട് ദീപാമേനോനെ ക്ഷണിച്ചു അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും വലിയ നല്ല ഒരു വിജയം നേടിയിട്ടുള്ളത് എന്ന് ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് ഇതിനെക്കുറിച്ച് പറയാൻ ആയിട്ടുള്ളത് ഈ ഒരു വിജയത്തിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ നന്ദി പറയുന്ന എന്നെ പഠിപ്പിച്ച എന്റെ അധ്യാപകർക്ക് തന്നെയാണ്.

പിന്നെ സ്കൂളിന് അമ്മ പ്രൊഫസർ ആണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു എല്ലാം തന്നെ എന്നെ സഹായിച്ചിട്ടുണ്ട് സമ്മാനം ഏറ്റുവാങ്ങിയ 9 കുട്ടികളുടെയും അച്ഛനും അമ്മമാരും ലോകത്തിലെ ഉന്നതിനും ഉയർന്ന ഉദ്യോഗസ്ഥരും എല്ലാം തന്നെ ആയിരുന്നു അവരെല്ലാവരും തന്നെ സദസ്സിന്റെ മുൻനിരയിൽ തന്നെയാണ് ഇരിക്കുന്നത് അവസാനമായി ഫസ്റ്റ് റാങ്ക് കൂടി പാസായ അരുൺ കൃഷ്ണനെ ഉപകാരം സ്വീകരിക്കാനായി തന്നെ ക്ഷണിച്ചുകൊണ്ട് അവതാരിക ചോദിച്ചു എന്താണ് വിജയത്തിന്റെ രഹസ്യം എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഇത്രയും വലിയ ഒരു വിജയം നിങ്ങൾ.

എങ്ങനെ നേടിയെടുത്തു അരുൺ മയക്ക കയ്യിലെടുത്ത് കുറച്ചുനേരം മൗനമായിൽ നിന്നും പിന്നീട് കുറച്ചു സമയം സദസ്സിന്റെ മുക്കുമൂലയും എല്ലാം അരിച്ചു പെറുക്കി സെന്റ് ഒരു മൂലയിൽ തന്നെ നിന്നുകൊണ്ട് മകനുള്ള സമ്മാനദാനം കാണാൻ എത്തിയ അമ്മയെ അവൻ കണ്ടു അമ്മയുടെ മുഖത്ത് സന്തോഷവും തിളങ്ങുന്ന കണ്ണുകളിലേക്കും തന്നെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു എനിക്കൊരു അപേക്ഷയാണ് ഉള്ളത് ഈ ഒരു ഉപകാരം എനിക്ക് എന്റെ അമ്മയിൽ നിന്നും ഏറ്റുവാങ്ങണമെന്നുണ്ട് അതിനുള്ള അവസരം നൽകണമെന്ന് സംഘടനഉള്ള ആളുകളോട് ഈ സ്റ്റേജിൽ ഉള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *