രണ്ടുമാസം അല്ലേ ആയിട്ടുള്ളൂ ഞാനും പ്രസവിച്ചതാണ് രണ്ടുമൂന്നു കുട്ടികളെ എന്നിട്ടും ഡോക്ടറും പണിയെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലല്ലോ? എന്താ കൊമ്പുണ്ടോ?

വീട്ടുമുറ്റത്തേക്കുള്ള ചവിട്ടുപടി കയറുമ്പോൾ തന്നെ കുട്ടികളുടെ ബഹളവും ടിവിയുടെ ശബ്ദവും എല്ലാവരും ഉത്സവത്തിന് എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു ഇനി കുറച്ചു ദിവസത്തേക്ക് വീട്ടിലും ഒരു ഉത്സവം തന്നെ ആയിരിക്കും ആ എല്ലാവരും എത്തിയിട്ടുണ്ടല്ലോ അമ്മയോടൊപ്പം തന്നെ ടിവിയിലും സീരിയലിൽ കണ്ടിരിക്കുന്നു പെങ്ങന്മാർ കുഞ്ഞആങ്ങളയുടെ ഒച്ച കേട്ടുകൊണ്ട് ഓടിയെത്തി.

   

ചിന്ന കുട്ടി നീ മാമനെ ക്കളും പൊക്കം വച്ചല്ലോ പലഹാരം പൊതി അവരുടെ നേരെ നീട്ടിക്കൊണ്ടുതന്നെ എല്ലാവർക്കും ഒരുമിച്ച് കണ്ടപ്പോൾ തന്നെ അവന് വളരെ വലിയ സന്തോഷമായി പെങ്ങമ്മാരും മത്സരിച്ച് സ്നേഹിച്ച വാൽസ്യങ്ങളെ നാം പ്രകടിപ്പിച്ചു പതിവുപോലെ തന്നെ തുളസി ചേച്ചിയുടെ പരാതി നീ വല്ലാതെ അങ്ങ് ക്ഷണിച്ചു പോയല്ലോ തുളസി ചേച്ചിക്ക് എപ്പോഴും ചേട്ടനെ കാണുമ്പോൾ ഉള്ളതാണ് ഏട്ടൻ ഒരു മാറ്റവുമില്ല മുരളിയെ വട്ടം പിടിച്ചു കൊണ്ട് തന്നെ ഇളയ പെങ്ങൾ താര അത് പറഞ്ഞു ചേച്ചി എന്താണ്.

ഇപ്പോൾ അവൾ ഇവിടെ എന്റെ ഫോൺ വന്നിട്ട് അപ്പുറത്തെ മുറിയിലേക്ക് പോയിട്ടേ ഉള്ളൂ ആളും നേരെ കണ്ടാൽ അപ്പോൾ തുടങ്ങും ഇടി കണ്ടില്ലെങ്കിലും ഭയങ്കര സ്നേഹവും താരാ പറയുന്നത് കേട്ട് എല്ലാവരും ചിരിക്കുന്നതിന് ഇടയിൽ അവൻ ചുറ്റിലും നോക്കി കൊണ്ട് തന്നെ ചോദിച്ചു അവൾ എവിടെ മീരയാണോ അപ്പുറത്ത് എവിടെയെങ്കിലും കാണും മുരളി കൊണ്ടുവന്ന പലഹാരം പുതിയ തുറക്കുന്നതിനിടയിൽ കശപിശിച്ച കൂടുന്ന കുട്ടികളെ ശാസിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു മീര ചേച്ചിക്ക്.

ഞങ്ങളുടെ കൂടെ ഇരിക്കാൻ ആയിട്ട് സമയം ഒന്നുമില്ല എപ്പോഴും അടുക്കളയിൽ തന്നെയാണ് ചൊവ്വയിലേക്ക് ചാരിക്കിടന്ന് തടസ്സപ്പെട്ട ടിവി കാഴ്ച തുടർന്നുകൊണ്ട് തന്നെ അവൾ പറഞ്ഞു മീരക്ക് വൻ താമസമാണല്ലോ ഓരോ കാര്യങ്ങളും ചെയ്യാനായി അല്ലേടാ മുരളി തുളസി അങ്ങനെ പറയുമ്പോൾ അമ്മയുടെ മുഖത്ത് താൻ പറയാനായി പലതവണ ശ്രമിച്ചു കാര്യങ്ങൾ തന്റെ മകൾ പറഞ്ഞത് കേട്ടതിന്റെ സംതൃപ്തി നിറഞ്ഞു വന്നു അതുകൊണ്ടല്ലേ അവൾക്കിപ്പോൾ രണ്ടു മാസമേ ആയിട്ടുള്ളൂ ഡോക്ടർ പറഞ്ഞു ആദ്യത്തെ മൂന്നുമാസം വരെ എങ്കിലും സൂക്ഷിക്കണം എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *