വല്ലാതങ്ങ് ഇഷ്ടപ്പെട്ടുപോയി, ഈ +2 ടീച്ചര്‍ മുത്താണ്

എന്തു പറയുമ്പോൾ നല്ല വിഷമം ഉണ്ട് അതുകൊണ്ടുതന്നെയാണ് പറയുന്നത് അപ്പോൾ നമ്മുടെ ക്ലാസ്സിൽ പ്രത്യേകിച്ച് സ്കൂളിൽ അധ്യാപകരോടാണ് പറയുന്നത് ക്ലാസ് വരുന്ന കുട്ടികൾക്ക് ഒരുപാട് പോരായ്മകളെല്ലാം ഉണ്ടാകുന്നതാണ് അപ്പോൾ നമ്മൾ എപ്പോഴും പേരന്റ്സിനെ വിളിച്ചു വരുത്തുക അല്ല ചെയ്യേണ്ടത് കൂടെ സമയം ചെലവാക്കുന്ന കുട്ടികളെ നമ്മൾ തന്നെ കണ്ട്രോൾ ചെയ്യണം എത്ര സങ്കടത്തോടെയാണ് നമ്മുടെ മുമ്പിൽ വന്നു നിൽക്കുന്നത് അത് കുട്ടികൾക്ക്.

   

അറിയണമെന്നില്ല പക്ഷേ നമ്മൾ കാര്യം പറയണം അതിന്റെ കാരണം അറിയണം അല്ലാതെ അച്ഛനും അമ്മയ്ക്കും തെറ്റുപറ്റിയാൽ എന്നല്ല പറയുന്നത് അവന്റെ നിൽക്കുന്ന സമയത്ത് നാം കൂടുതൽ നമ്മുടെ അടുത്ത ആകുമ്പോൾ തന്നെ അവനിൽ ഉണ്ടാകുന്ന ചെറിയ ഒരു തെറ്റിനെ മുളയിൽ തന്നെ കഴിയുന്നതാണ് അധ്യാപകൻ എന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത് അങ്ങനെയാണെന്ന് പറയുന്ന ശ്രമിക്കുന്ന ഒരാളാണ് അപ്പോൾ ദയവ് ചെയ്ത്.

തന്നെ നമ്മുടെ മുമ്പിലുള്ള കുട്ടികളെ സ്വന്തം മക്കളെ കാണാൻ പോലെ കാണുക അവരുടെ തെറ്റ് നമുക്ക് നിയന്ത്രിക്കാൻ പറ്റുക തിരുത്താൻ പറ്റുന്ന രീതിയിൽ നിയന്ത്രിക്കുക അത്രയെങ്കിലും ചെയ്യുന്നത് ഒരു അധ്യാപകനാണ് നിന്നെ ഇവിടെ വേറൊരു വ്യക്തിപരമായ ഒരു അധ്യാപകരെയും ഞാൻ ഇവിടെ മോശമായി ഞാൻ ഇവിടെ പറയുന്നില്ല അവർക്ക് തന്നെ അറിയാം ഞാൻ ഇപ്പോൾ ഇവിടെ സംസാരിക്കാൻ ആയിട്ടുള്ള ഒരു ശബ്ദം എനിക്ക് തന്നിട്ടുള്ളത് എന്നെ പഠിപ്പിച്ചിട്ടുള്ള ഏതെങ്കിലും അധ്യാപകൻ എന്നെ കാണിച്ചിട്ടുള്ള ഒരു കന്നിവ് തന്നെ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *