സകലവിധ ഐശ്വര്യവും സമ്പൽ സമൃദ്ധിയും താനേ ഒഴുകിയെത്തും!! ഈ 1 ശ്ലോകം ജപിച്ചാൽ…

ഒരു വീട്ടിൽ സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ ഒന്നാണ് ദേവി മഹാത്മ്യം ഈ പുണ്യമായിട്ടുള്ള ഗ്രന്ഥം സൂക്ഷിക്കുന്ന വീടുകളിൽ ഇപ്പോഴും ദേവിയുടെ സാന്നിധ്യം ഉണ്ടാകുന്നതാണ് മാത്രമല്ല ആ വീടിനെ ഒരു രക്ഷയായിട്ട് ദേവി ഉണ്ടാകുന്നത് ആണ് മാർഗത്തിൽ ദുർഗ സപ്തതി എന്ന പേരിലുള്ള 700 സ്ലോഗങ്ങളാണ് മന്ത്ര രൂപത്തിൽ ദേവി മാഹാത്മ്യം ആയിട്ട് മാറിയത് 13 അധ്യായങ്ങൾ വരുന്ന ഈ ദിവ്യമായിട്ടുള്ള ഗ്രന്ഥം മലയാളത്തിലെ സുപരിചിതമാക്കിയത്.

   

കുഞ്ചത്ത് ആചാര്യനാണ് ദൃഷ്ടി ഉള്ളവർക്ക് ഒരേ ഇരിപ്പിൽ തന്നെ വായിച്ചു തീർക്കാൻ കഴിയുന്നതാണ് ദേവി മഹാത്മ്യം എന്നാൽ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ആചാര്യന്മാർ കല്പിക്കുന്നതുമില്ല ആദ്യത്തെ ദിവസം ഒന്നാമത്തെ അധ്യായം രണ്ടാമത്തെ ദിവസം മൂന്നാമത്തെ അധ്യായം മൂന്നാമത് ദിവസം ഒമ്പത് അധ്യായങ്ങൾ എന്ന ക്രമത്തിൽ നമുക്ക് പൂർത്തിയാക്കാനായി കഴിയുന്നതാണ് ഇതിനേക്കാൾ ഉത്തമം ഏഴു ദിവസം കൊണ്ട് പാരായണം.

പൂർത്തിയാക്കുന്നതാണ് ഒന്നാമത്തെ ദിവസം ഒന്നാമത്തെ അധ്യായം രണ്ടാമത്തെ ദിവസം രണ്ട് അധ്യായങ്ങൾ മൂന്നാം ന്നാൾ ഒരു അധ്യായം നാലാമത്തെ ദിവസം നാല് അധ്യായങ്ങൾ അഞ്ചാമത്തെ ദിവസം രണ്ട് അധ്യായങ്ങൾ ആറാമത്തെ ദിവസം ഒരു അധ്യായം ഏഴാമത്തെ ദിവസം മറ്റ് അധ്യായങ്ങൾ എന്ന രീതിയിൽ പാരായണം ചെയ്യുകയാന് കഴിയുന്നതാണ് ഇനി ദേവി മഹാത്മ്യം പാരായണം ചെയ്തു കഴിഞ്ഞാൽ ജീവിതത്തിൽ നേരിടാനായി പോകുന്ന.

എല്ലാത്തരത്തിലുള്ള വിഷമങ്ങളും ദുരിതങ്ങളും എല്ലാം ഇല്ലാതെയാക്കാൻ കഴിയും എന്നുള്ളത് പരമ്പരാഗതമായിട്ടുള്ള ഒരു വിശ്വാസവും ലക്ഷക്കണക്കിന് ആളുകളുടെ ഒരു അനുഭവം കൂടിയാണ് ദേവി മഹാത്മ്യം പാരായണം ചെയ്യുന്നതിനെ ചില അതിവിശേഷകരമായ ദിവസങ്ങളൾ ആചാര്യന്മാർ കൽപ്പിച്ചിട്ടുണ്ട് തുലാമാസത്തിൽ കറുത്തപക്ഷ അഷ്ടമുടൻ ദീപാവലിയോട് ചേർന്നുവരുന്ന ചതുർദേശി വരെയുള്ള ഏഴു ദിവസങ്ങളിൽ ഇതിലും വളരെയധികം പ്രധാനപ്പെട്ടതു തന്നെയാണ് മാത്രമല്ല വൃശ്ചിക മാസത്തിൽ ചതയം മുതൽ തന്നെ കാർത്തികരയും ധനുവിന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *