നമ്മുടെ ഈ ഒരു ടിപ്പ് 100% വളരെയധികം ഗുണമുള്ള ഒരു ടിപ്പ് തന്നെയാണ് ഇതിന്റെ ഒരു സബ്സ്ക്രൈബർ ചോദിച്ചതാണ് എലിയെ കൊല്ലാതെ തന്നെ നമുക്ക് എങ്ങനെ വീട്ടിൽ നിന്നും ഓടിക്കാൻ പറ്റും എന്നുള്ളത് ഞാനിത് ചെയ്തു നോക്കിയപ്പോൾ തന്നെ വളരെയധികം എഫക്റ്റീവ് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു യൂട്യൂബിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു ടിപ്പ് ചെയ്യുന്നത് ഓടിക്കാൻ ആയിട്ട് പോകുന്നത് ഷാമ്പു ഉപയോഗിച്ചാണ് അപ്പോൾ നമുക്ക്.
കണ്ടു നോക്കാം എന്താണ് ആ ഒരു ടിപ്പ് എന്നുള്ളത് അതിനായിട്ട് ഞാനിവിടെ ആദ്യമേ തന്നെ ചെയ്യുന്നത് തുണിയുടെ ഒരു പീസ് തന്നെയാണ് നമുക്കെല്ലാവർക്കും തന്നെ അറിയാം തുണി എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു കാര്യമാണ് അപ്പോൾ നമ്മൾ തുണി അവിടെ വെച്ചാലും നമുക്ക് വീടിന്റെ ഉള്ളിൽ എലി വരുന്നുണ്ട് എങ്കിൽ അത് കരണ്ട് തന്നെ തിന്ന് തീർക്കുന്നതാണ് ഇന്ന് ഇവിടെ ഈ ഒരു ടിപ്പ് ചെയ്യാനായിട്ട് പോകുന്നത് തന്നെ ഇതുപോലൊരു പീസ് തുണിയിൽ തന്നെയാണ് ഇവിടെ ഉപയോഗിക്കാത്ത ഒരു പാത്രമാണ് എടുത്തു വച്ചിട്ടുള്ളത് ഇനി നമുക്ക് ഇതിലേക്ക് കുറച്ചു.
സാധനങ്ങൾ ഇട്ടു വെച്ച ആദ്യമേ തന്നെ വേണ്ടത് ആട്ടയാണ് ഒരു രണ്ട് ടീസ്പൂൺ ഓളം ആട്ടയാണ് ഞാനിവിടെ എടുത്തുവെച്ചിട്ടുള്ളത് നല്ലതുപോലെ ഫ്രഷ് ആയിട്ടുള്ള ഒന്നും വേണ്ട നമുക്ക് ചപ്പാത്തി എല്ലാം പരത്തി കഴിയുമ്പോൾ ബാക്കി വരുന്ന അട്ട ഉണ്ടല്ലോ എടുത്താൽ മതിയാകും അത് ഏകദേശം രണ്ട് ടേബിൾസ്പൂണോളം തന്നെ ഞാൻ ഒരു പാത്രത്തിലേക്ക് ഞാൻ ഇവിടെ ഇട്ടു കൊടുക്കുന്നുണ്ട് പിന്നീട് നമുക്ക് ആവശ്യമായിട്ടുള്ളത് മുളകുപൊടിയാണ്.
അത് ഞാൻ ഒരു ടേബിൾസ്പൂൺ ആണ് ഞാനിവിടെ എടുത്തുവെച്ചിട്ടുള്ളത് രണ്ട് ടേബിൾ സ്പൂൺ പൊടിക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി കണക്കിലാണ് ഞാനിവിടെ എടുത്തുവെച്ചിട്ടുള്ളത് ഞാനിവിടെ ഒരു ടീസ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ തന്നെ ഒന്ന് മിക്സ് ചെയ്ത് എടുക്കണം കാരണം ഞാൻ ഇതിലേക്ക് ഇട്ടു കൊടുത്തിട്ടുള്ള മുളക് പൊടി നല്ലതുപോലെ എല്ലാ ഭാഗത്തും എത്തേണ്ടതാണ് അതിനുശേഷം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.