ഒട്ടനവധി ജന്തു ജീവജാലങ്ങൾ കൊണ്ട് കൊണ്ട് ഉള്ളതാണല്ലോ നമ്മുടെ ഈ ഒരു കൊച്ചു ഭൂമി എന്ന് പറയുന്നത് ആ ഒരു കൂട്ടത്തിൽ വളരെ അപകടകരമായിട്ടുള്ളതും അല്ലാത്തതുമായിട്ടുള്ള ജീവികൾ ഉള്ളതാകുന്നു എന്നാൽ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഭൂമിയിലെ തന്നെ ഏറ്റവും വിഷം നിറഞ്ഞിട്ടുള്ളതും അപകടകരവുമായുള്ള ചില ജീവികളെക്കുറിച്ചാണ് അപ്പോൾ സമയം കളയാതെ നമുക്ക് നേരെ തന്നെ വീട്ടിലേക്ക് കടക്കാം പോയിസൺ.
ഡാർക്ക് ഫോർക്ക് കടുത്ത സ്വർണ്ണനിർത്തലും അതുപോലെതന്നെ മഞ്ഞ നിറങ്ങളിലും കാണപ്പെടുന്ന ഈ ഒരു കുഞ്ഞൻ തവളയെ കണ്ടുകഴിഞ്ഞാൽ ആരായാലും ഒന്നും നോക്കി പോകും എന്നാൽ ആ ഒരു ഭംഗിയിൽ നോക്കിക്കൊണ്ട് അതിനെ ഒന്ന് തൊടാൻ പോയിക്കഴിഞ്ഞാൽ മരണം ആയിരിക്കും ഫലം കാരണം ഭൂമിയിലെ ഏറ്റവും വിഷമുള്ള ഒരു തവളകളാണ് ഈ ഒരു തവളക്കൾ തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും മഴക്കാടുകളിലാണ് ഇവിടെ സാധാരണയായി തന്നെ കണ്ടുവരുന്നത് പ്രാചീന ഗോത്രവർഗ്ഗക്കാർ അമ്പുകളിൽ.
പുരട്ടുന്ന വിഷം ഈ തവളകളുടെ ശരീരത്തിൽ നിന്നാണ് എടുത്തിട്ടുള്ളത് തൊലിയിലാണ് കൊടും വിഷം മടങ്ങിയിട്ടുള്ളത് യുഗം ഹൃദയം ശ്വാസകോശം എന്നിവയെ ബാധിക്കുന്നതാണ് ഇവയുടെ വിഷം വെറുമൊരു പേപ്പർ മാത്രം ഉയരമുള്ള ഇവ തൊലിയിലൂടെയാണ് വിഷം പുറത്തേക്ക് കളയുന്നത് ഗോൾഡൻ ഫോർക്ക് എന്നുള്ള ഈ ഒരു തവളക്ക് പത്ത് മുതിർന്ന മനുഷ്യരുടെ കൊല്ലാൻ ആയിട്ടുള്ള കഴിവുണ്ട് ബോക്സ് ജെല്ലി ഫിഷ് കാഴ്ചയിൽ വളരെയധികം.
ഭംഗിയുള്ള ഇവയെ യഥാർത്ഥത്തിൽ വിഷമുള്ളവരാണ് ഒരു ബോക്സിനോട് രൂപസാദൃശ്യമുള്ള ഒരു ഉടലും അതിൽ നിന്ന് താഴേക്ക് വരുന്ന ടെൻഡലുകളും ഉൾപ്പെടുന്ന തന്നെയാണ് ഇവയുടെ രൂപം 15 സെന്റീമീറ്റർ ഓളം നീളമുള്ള ഓരോ ടെന്റുകളിലും കൂർത്ത അഗ്രഭാഗം ഉള്ളത് തന്നെയാകുന്നു ഇത് ഉപയോഗിച്ചാണ് ഇവ വിഷം കുത്തിവയ്ക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.