ഒരു ആണിന് മൂന്ന് സ്ത്രീകൾ, ഇജ്ജാതി നാട്, വിചിത്രമായ ഗ്രാമങ്ങൾ

ലോകത്തുള്ള എല്ലാ രാജ്യങ്ങൾക്കും ഒരു പ്രത്യേകത ഉള്ളതാകുന്നു ലോകത്തിനു മുമ്പിൽ രാജ്യങ്ങൾ തന്നെ വേറിട്ട് നിൽക്കുന്നത് ഈ ഒരു പ്രത്യേകതകൾ കാരണമാണ് ഒരു പുരുഷനെ മൂന്ന് സ്ത്രീകളുള്ള നാട് മുതൽ വിചിത്ര സ്വഭാവമുള്ള പ്രശസ്തമായുള്ള 10 നാടുകളാണ് ഇനി നമ്മൾ ഇങ്ങോട്ട് കാണാനായി പോകുന്നത് മഹാരാഷ്ട്രീയ ഒരു ഗ്രാമമാണ് ഷാനി ഈ ഗ്രാമത്തിലെ പ്രത്യേകത.

   

എന്ന് പറയുന്നത് അവിടെ വീടുകൾക്ക് വാതിലില്ല എന്നുള്ളതാണ്. ഗ്രാമത്തിന്റെ രക്ഷാധികാരി ആയിട്ടുള്ള ശനിദേവനോടുള്ള അചഞ്ചലമായ വിശ്വാസമാണ് ഗ്രാമവാസികൾ വീടുകൾക്ക് വാതിൽ വയ്ക്കാതെ ഇരിക്കുന്നത് ഈയൊരു പാരമ്പര്യം തലമുറകളായി തന്നെ തുടരുന്ന ഒന്നുതന്നെയാണ് എന്നാൽ നായകൾ വീടിനകത്തേക്ക് കയറാതിരിക്കാൻ ഇടയ്ക്ക് മരത്തിന്റെ പലകകൾ.

എല്ലാം ഉപയോഗിക്കാറുണ്ട് പക്ഷേ അതിൽ സ്ഥിരമായി ഉള്ള കാര്യവുമല്ല ഈ ഗ്രാമത്തിന്റെ പബ്ലിക് ടോയ്‌ലെറ്റിൽ പോലും വാതിൽ നിർമ്മിച്ചിട്ടില്ല പകരം സ്വകാര്യതയ്ക്ക് വേണ്ടി പ്രവേശന കവാടത്തിൽ ഒരു കർട്ടൻ ആണ് ഉപയോഗിച്ചിട്ടുള്ളത് 2011 യൂണിറ്റ് ഇൻഫർമേഷൻ ബാങ്ക് ലോക്കൽസ് ആയിട്ടുള്ള ബാങ്ക് ഇവിടെ തുറന്നു ബാങ്കിൽ ഒരു ഗ്ലാസ് ഡോർ നിർമ്മിച്ചിട്ടുണ്ട് എങ്കിലും ഗ്രാമവാസികളുടെ.

വിശ്വാസികളുമായി ബന്ധപ്പെട്ട റിമോട്ട് കണ്ട്രോൾ ഇലക്ട്രോ മാഗ്നെറ്റിക് ലോക്ക് ആണ് സ്ഥാപിച്ചിട്ടുള്ളത് സ്വഭാവം കാരണം ദിവസവും 40000 അധികം ആളുകളാണ് ഈ ഒരു ക്ഷേത്രത്തിൽ വരാറുള്ളത് വീടുകളിൽ മോഷണശ്രമം ഉണ്ടായാൽ മോഷ്ടാക്കൾ ഉടനെതന്നെ അന്ധരായി പോകും എന്നുള്ള വിശ്വാസം ആണ് അവർക്ക് വാതിൽ സ്ഥാപിച്ച ഗ്രാമവാസികൾക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *