ഇന്നിവിടെ നമ്മുടെ വീട്ടിലുള്ള വെള്ളത്തുണികൾ കോട്ടൺ അതായത് തോർത്ത് അതുപോലെതന്നെ ഓർത്ത് നമ്മുടെ മുണ്ടുകൾ എല്ലാം ഉണ്ടല്ലോ ആ എല്ലാം തന്നെ കുറച്ച് കളർ വാങ്ങിയ കളറുള്ളത് അതുപോലെതന്നെ അഴുക്ക് കുറച്ച് കൂടുതലായത് എല്ലാം തന്നെ എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പുതിയത് പോലെ ആക്കി മാറ്റാം എന്നുള്ള ഒരു വീഡിയോ ആയിട്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് തന്നെ അപ്പോൾ നമ്മൾ ഞാനിവിടെ തോർത്തുമുണ്ട്.
നിങ്ങൾക്ക് വേണ്ടി കാണിച്ചു തരുന്നപ്പോൾ എനിക്ക് ഇവിടെ വെള്ളമുണ്ട് ഒന്നുമില്ല അതുകൊണ്ടുതന്നെ ഞാൻ ഇവിടെ ഉപയോഗിക്കുന്ന തോർത്തുകൊണ്ടാണ് അത് അത്യാവശ്യം കുറച്ച് നല്ലതുപോലെ തന്നെ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ് കാരണം ഞാനിവിടെ ഈ ഒരു വീഡിയോ ചെയ്യേണ്ടതുണ്ട് തന്നെ ഞാൻ ഇവിടെ കുറച്ച് കൂടുതൽ അഴുക്ക് ആകാൻ ആയിട്ട് വെയിറ്റ് ചെയ്തിട്ടുണ്ട് അപ്പോൾ ഞാൻ നീ പറയുന്ന രീതിയിലുള്ള ടെക്നിക് എല്ലാം തന്നെ.
നിങ്ങൾക്ക് എത്രത്തോളം ഇത് ഉപകാരമാണ് എന്നുള്ളത് മനസ്സിലാക്കാൻ കഴിയുകയുള്ളൂ അപ്പോൾ അതുകൊണ്ടാണ് അപ്പോൾ ഇത് ഒരുപാട് പഴക്കമുള്ള തോർത്തുമുണ്ട് തന്നെയാണ് ആറുമാസത്തിൽ എല്ലാം കൂടുതൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു തോർത്തും മുണ്ട് തന്നെയാണ് അപ്പോൾ നമുക്ക് അതുകൊണ്ട് വന്നിട്ട് ആദ്യമേ തന്നെ മുക്കി എടുക്കാൻ അതിനുശേഷം ഞാൻ ഇവിടെ നല്ല ഒരു ബാർ സോപ്പ് വേണമെങ്കിലും നമുക്ക് എടുക്കാം സോപ്പുപൊടിയും ഒന്നും തന്നെ നമ്മുടെ ഉപയോഗിക്കേണ്ട ആവശ്യമില്ല അപ്പോൾ ഞാൻ ഇവിടെ ലൈറ്റ് സോപ്പാണ് ഞാനിവിടെ ഉപയോഗിക്കുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.