ചേട്ടൻ മദ്യപിക്കാറുണ്ടോ പ്രണയത്തിന്റെ ആദ്യത്തെ നാളുകളിൽ അവളിൽ നിന്നും വന്നപ്പുള്ള ചോദ്യത്തിന് ആദ്യം സത്യം പറയാനായി തുടങ്ങിയെങ്കിലും അവൾ നഷ്ടപ്പെട്ടു പോകുമോ എന്നുള്ള പേടിയിൽ ഇല്ല എന്ന് മറുപടി നൽകി ഗുഡ് ബോയ് എന്ന് പറഞ്ഞ് എനിക്ക് കയ്യിൽ നീട്ടിയപ്പോൾ അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല പലതരം ബ്രാൻഡുകൾ എല്ലാം കയറിയ ഒരു കൈയാണ് എന്റേത് എന്നുള്ളത് പിന്നീട് എപ്പോഴോ പോക്കറ്റിൽ കണ്ടിട്ടുള്ള ഏലക്കകൾ എന്തിനാണ് എന്നുള്ള ചോദ്യത്തിന് അണ്ണ പല്ല് വേദനയ്ക്ക് ഇത് വളരെ നല്ലതാണ് എന്ന് നിനക്ക് ഇതുവരെ അറിയില്ല എന്നുള്ള.
ചോദ്യം കേട്ടുകൊണ്ട് അവൾ ബഹുമാനപെട്ട ഏലക്കയിലേക്ക് പോകുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഇത് എനിക്ക് പറ്റിയില്ല പെണ്ണാണ് എന്ന് മാന്യമായ ഒരു സർക്കാർ ജോലി ഉള്ളതുകൊണ്ടാണ് കൂടുതലൊന്നും അന്വേഷിക്കാതെ തന്നെ അവരുടെ വീട്ടുകാർ അവളെന്നെ ഏൽപ്പിച്ചിട്ടുള്ളത് ആദ്യരാത്രി ടെൻഷൻ മാറ്റാനായി കൂട്ടുകാരോടൊപ്പം കുടിച്ചിട്ട് രണ്ട് ഏലക്ക വായിലേക്ക് ഇട്ടു ചവച്ചുകൊണ്ട് അവളുടെ അരികിലേക്ക് പോയപ്പോഴും പാവം വീടും മൊത്തം തിരഞ്ഞ് പല്ലുവേദനയ്ക്കുള്ള ഗുളിക കഴിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് പല്ലുവേദന വരുന്നുണ്ട് എങ്കിൽ നാളെ തന്നെ.
ഡോക്ടർമാരെ കാണിക്കാമെന്ന് പറഞ്ഞപ്പോൾ വല്ല ചിരി അവൾ കാണാതെ ഇരിക്കാൻ ആയിട്ട് പാടുപെടുകയായിരുന്നു ഞാൻ വിവാഹത്തിന് നാലാമത്തെ നാൾ അവളുടെ വീട്ടിലെ സൽക്കാരത്തിന് ശേഷം മണിയറയിലേക്ക് ഒരു കുപ്പിയെ കുറച്ചു വെള്ളവും ഒരു ഗ്ലാസ്വുമായി കടന്നു വന്നിട്ടുള്ള അവളെ കണ്ടു ഞാൻ ആദ്യം ഞാൻ ഞെട്ടിപ്പോയി എങ്കിലും അതൊന്നു മുഖത്ത് കാണിക്കതെ ഇരുന്നപ്പോഴാണ് അവളുടെ ആഗ്രഹം എന്നോട് പറയുന്നത് ഇത് അച്ഛനും മിലിറ്ററി കോട്ടയിൽ കിട്ടിയിരിക്കുന്നതാണ് കുറച്ചു കൂടിയത് കൊണ്ടാണ് അമ്മ എടുത്തു മാറ്റി വെച്ചിട്ടുള്ളത് അത് ഞാൻ.
ഇങ്ങോട്ട് പൊക്കി എന്തിന് എനിക്ക് ഇത് കാണുമ്പോൾ തന്നെ ശർദിക്കാൻ വരും അത് എന്റെ ഒരു ആഗ്രഹം ആണ് എന്റെ ആഗ്രഹം ആണ് അതും ഈ ഒരു കള്ളൂ വെച്ചത് ഇത് ചേട്ടൻ കുടിക്കണം പാറു തമാശ കളിക്കരുത് ഇത് കണ്ടിട്ട് തന്നെ എനിക്ക് തല കറങ്ങുന്നുണ്ട് അത്രയ്ക്ക് പേടിക്കേണ്ട കാര്യമൊന്നുമില്ല കുറച്ചു കഴിച്ചാൽ മതി നിനക്ക് ഇപ്പോൾ എന്നെ കുടിപ്പിച്ചിട്ട് നാളെ മുതൽ കുടിയ എന്ന് വിളിക്കാൻ അല്ലേ സത്യമായിട്ടും ഇത് പിന്നെ നമ്മുടെ രണ്ടാളും മാത്രമേ അറിയൂ എന്റെ വാക്കാണ് ശരി നിന്റെ ഒരു ചെറിയ ആഗ്രഹം പറഞ്ഞിട്ട് നടത്തിയില്ല എന്ന് വേണ്ട ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.