സ്നേഹം എന്താണെന്നറിയാമോ ഈ വീഡിയോ കണ്ടാൽ മതി

ഈ ചിത്രം വയറിലാകാനുള്ള ഒരു കാരണം സ്നേഹമാണ് നീ ചിത്രം പകർത്തിയിട്ടുള്ളത് അവരുടെ ഡോക്ടറാണ് അതായത് ഈ ചിത്രത്തിൽ നമ്മൾ നായകളെ വളരെ ശ്രദ്ധിച്ചു കൂടി നോക്കി കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാനായി കഴിയും അവർ ആരെയോ കാത്തുനിൽക്കുകയാണ് എന്ന് ഇതിനോടൊപ്പം തന്നെ അവരുടെ മുഖത്ത് സന്തോഷവും ടെൻഷനും എല്ലാം തന്നെ കാണാനായി കഴിയും എന്താണ് സംഭവം എന്നല്ലേ ഇത് ഒരു ഹോസ്പിറ്റലിന്റെ.

   

മുൻവാതിൽ ആണ് അവരുടെ യജമാനൻ ഒരു വൃദ്ധൻ ആയിട്ടുള്ള യാചകനാണ് അദ്ദേഹം സുഖമില്ലാതെ ചികിത്സയിലാണ് വഴിയിൽ തളർന്നു കിടന്നിട്ടുള്ള അദ്ദേഹത്തെ ആരോഗ്യവും ചേർന്ന് ഇവിടേക്ക് എത്തിച്ചു അദ്ദേഹത്തിന്റെ അകത്ത് കയറ്റിയത് മുതൽ ഈ തെരുവ് നായ്ക്കൾ ഈ വാതിലിന്റെ മുമ്പിൽ ഉണ്ട് ഒരു ആളുകൾ പോകുമ്പോഴും അവർ നോക്കും അത് തങ്ങളുടെ യജമാനനാണ് സെക്യൂരിറ്റിയോട് ആദ്യം നായകളെ ഓടിക്കാനായി.

പറഞ്ഞപ്പോൾ അയാൾ പറഞ്ഞു ആ യാചകന്റെ കൂടെ വന്നതാണ് എത്ര ഓടിച്ചിട്ടും ഓടുന്നില്ല ചിത്രം പകർത്തിയിലുള്ള ഡോക്ടർ പറഞ്ഞു സ്വന്തം മക്കൾ വരെ ഉപേക്ഷിച്ചു തെരുവിൽ എത്തിയിട്ടുള്ള ആളായിരിക്കും അമൃതൻ ഈ തെരുവ് നായ്ക്കൾ ഇയാളോട് എത്ര സ്നേഹം കാണിക്കാൻ അയാൾ എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക അയാൾ കൊടുത്തതിൽ കൂടുതൽ പ്രശ്നം ഇവർക്ക് തെരുവിൽ നിന്നും കിട്ടിക്കാണും പക്ഷേ അയാൾ കൊടുത്ത സ്നേഹം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *