ഒരു സവാള മതി കാന്താരി മുളക് കാട് പോലെ വളരാൻ

ഞാനിവിടെ പറയാൻ പോകുന്നത് തന്നെ കാന്താരി കൃഷിയെ കുറിച്ച് തന്നെയാണ് നമുക്ക് നല്ല രീതിയിൽ തന്നെ പുറത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്ന ആളുകൾക്കാർക്കും ഫ്ലാറ്റിൽ താമസിക്കുന്ന ആളുകൾക്കും നാട്ടിലാണ് എങ്കിലും പലർക്കും നല്ല രീതിയിൽ തന്നെ വളർത്തിയെടുക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു വീഡിയോ ആണിത് നമ്മൾ വീടുകളിൽ വാങ്ങുന്ന കാന്താരി മുളക് വളർത്തി പിടിപ്പിച്ച ഒരു വീഡിയോ ആണ്.

   

അപ്പോൾ എങ്ങനെ നമുക്ക് വീട് വളർത്തിയെടുക്കാം എന്നുള്ളതാണ് അപ്പോൾ കുഞ്ഞു കാന്താരി മുളക് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല പ്രത്യേകിച്ച് ഇതിനു വല്ലാത്തൊരു ടേസ്റ്റ് ആണ് പച്ചമുളക് ഒരു കുഞ്ഞു കാന്താരിമുളക് വേദനിച്ച വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും എല്ലാം തന്നെ സഹായിക്കുന്നതാണ് ഒരുപാട് കാര്യങ്ങൾക്ക് നല്ലതാണ് ഈ ഒരു കാന്താരിമുളക് വീട്ടിലുണ്ടാകുന്ന പഴയ കാന്താരിമുളക് ഒന്ന് കളയാതെ തന്നെ വാടിപ്പോയ കാന്താരിമുളകും ഒന്നും കളയണ്ട പോലെയെല്ലാം സൂക്ഷിച്ചു വച്ചുകൊണ്ട് തന്നെ നമുക്ക് നല്ല കാന്താരി വാങ്ങിച്ചു.

കഴിയുമ്പോൾ കുറച്ചൊക്കെ ബാക്കി വരുമ്പോൾ അത് വെച്ചിട്ട് നമുക്ക് നല്ല രീതിയിൽ തന്നെ വീടുകളിൽ വളർത്തിയെടുക്കാനായി കഴിയും അപ്പോൾ ഫ്ലാറ്റിൽ എല്ലാം താമസിക്കുന്ന ആളുകൾക്ക് സ്ഥലം ഇല്ലാത്ത ആളുകൾക്ക് വളരെ പെട്ടെന്ന് എടുക്കാൻ കഴിയുന്ന രീതിയാണ് ഞാൻ ഇവിടെ പറയുന്നത് എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണാൻ ശ്രമിക്കണം അപ്പോൾ നമുക്ക് കാന്താരി നമുക്ക് എടുക്കാം ആവശ്യത്തിന് നമുക്ക് ബാക്കിവന്ന വേസ്റ്റ് കാന്താരിയാണ് നമുക്ക് ഇതുപോലെ വെള്ളത്തിൽ എടുത്ത് നമുക്ക് വെള്ളത്തിൽ പിടിച്ച് അമർത്തണം അപ്പോൾ നമ്മൾ പ്രത്യേകം തന്നെ ശ്രദ്ധിക്കണം കയ്യിൽ എന്തെങ്കിലും വിടാനായി മറക്കാതിരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *