തൂക്കുകയർ കാത്ത് കഴിയുന്നതു 39 തടവുകൾ.. സംസ്ഥാനത്തിൽ ഒരു കേസിൽ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞവർഷം രഞ്ജിത്ത് ശ്രീനിവാസൻ കേസിലായിരുന്നു.. അതിൽ അഞ്ചുപേർക്കാണ് ഈ കേസിൽ വധശിക്ഷ വിധിച്ചത്.. ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയർ വിധിച്ചതോടു കൂടി കേരളത്തിൽ വധശിക്ഷ കാത്ത് കിടക്കുന്ന കുറ്റവാളികളുടെ എണ്ണം 39 കഴിഞ്ഞു.. ഇതിൽ രണ്ടു വനിത കുറ്റവാളികൾ ആണുള്ളത്…
ഗ്രീഷ്മയും ശാന്തകുമാരി കേസിലെ റഫീഖ.. എന്നാൽ കേരളത്തിൽ മൂന്ന് സ്ത്രീകൾക്കാണ് വധശിക്ഷ വിധിച്ചത്.. 2006 മാർച്ചിൽ കൊല്ലം വിധു കുമാരൻ വധക്കേസിൽ പ്രതി ബിനിത കുമാരിയാണ് കേരളത്തിൽ ആദ്യമായി വധശിക്ഷ വിധിക്കപ്പെടുന്ന സ്ത്രീ കുറ്റവാളി.. 2006 വർഷത്തിൽ 36മത്തെ വയസ്സിലാണ് ഇവർക്ക് വധശിക്ഷ ലഭിക്കുന്നത്.. .
എന്നാൽ താഴെയുള്ള കോടതിയിൽ നിന്ന് വിധിച്ച വധശിക്ഷ മേൽ കോടതിയിൽ പോയപ്പോൾ അത് ജീവപര്യന്തമായി കുറച്ചു.. ഇപ്പോൾ ഈ സ്ത്രീ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….