മകൻ മരണപ്പെട്ടു വിധവ ആയ മരുമകളെ ജീവിത സഖിയാക്കി, അമ്മായിഅച്ഛൻ ആശിർവദിച്ച് ബന്ധുക്കൾ നാട്ടുകാരും |

മകന്റെ മരണത്തെ തുടർന്ന് തനിച്ചായിട്ടുള്ള മരുമകളെ വിവാഹം ചെയ്തു ഭർത്താവിന്റെ പിതാവ് ഛത്തീസ്ഗഡിൽ ആണ് വിനാശപൂരിലാണ് വിചിത്രമായ സംഭവം നടന്നിട്ടുള്ളത് 22 കാരി ആയിട്ടുള്ള പെൺകുട്ടി വിഭാഗത്തിന് സമ്മതിച്ചു നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തി കൊടുത്തിട്ടുള്ളത് വിധവയായിട്ടുള്ള ആരതിയുടെ കഴുത്തിൽ ഭർത്താവിന്റെ പിതാവായ കൃഷ്ണ സിംഗ് രജപുത്ത് എന്നുള്ള മധ്യവയസ്കിന് വിവാഹം.

   

കഴിച്ചു കൊടുക്കുകയായിരുന്നു പൂർണ്ണ നിയന്ത്രണങ്ങൾ പാലിച്ച് ആയിരുന്നു വിവാഹം കൃഷ്ണന്റെ മകൻ ഗൗതം ആരതിയും ആയി വിവാഹം കഴിഞ്ഞ 2016 ൽ ആയിരുന്നു നടന്നിട്ടുള്ളത് അന്ന് അവർക്ക് 18 വയസ്സായിരുന്നു തുടർന്ന് 2018 ൽ ഗൗതം മരണപ്പെട്ടു വിവാഹം കഴിഞ്ഞ രണ്ടുവർഷം മാത്രമാണ് അവർ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത് അവൻ മരണപ്പെട്ടതിനുശേഷം ആരതി ഭർത്താവിന്റെ പിതാവിന്റെ സംരക്ഷണത്തിനായിരുന്നു.

അവൾ കഴിഞ്ഞിട്ടുള്ളത് എന്നാൽ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്കയെല്ലാം അറിയിച്ചു കൂടിയാണ് മറ്റൊരു വിവാഹം കഴിക്കാനായിട്ട് എല്ലാവരും നിർബന്ധം തുടങ്ങിയത് ഇവർ ഉൾപ്പെടുന്ന രജപുത്തൻ ക്ഷത്രിയവംശം യുവതിയുടെ ജീവിതത്തിൽ ആശങ്കയെല്ലാം അറിയിക്കാനായി തുടങ്ങിയപ്പോഴാണ് വിവാഹ കാര്യത്തിൽ തീരുമാനമായിട്ടുള്ളത് ആരതി വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ സമുദായത്തിൽ ആരംഭിച്ചു കഴിഞ്ഞു.

വിധവയായിട്ടുള്ള സ്ത്രീയ്ക്ക് വിവാഹം കഴിക്കാൻ എന്നുള്ള ആചാരം പിന്തുടരുന്ന സമുദായം ആയിരുന്നു ഇവരുടേത് ചർച്ചകൾ നടക്കുമ്പോൾ തന്നെ ആരതിവിഭാഗം കഴിക്കാൻ തയ്യാറാണ് എന്ന് ഭർത്താവിന് പിതാവായ കൃഷ്ണപിള്ള തുടർന്ന് യുവതിയോട് അതിനെക്കുറിച്ചുള്ള അഭിപ്രായം എല്ലാം ചോദിച്ചു അവളും സമ്മതം വായിച്ചതോടെ കൂടി തന്നെ സമുദായം നേതാക്കളുടെ നേതൃത്വത്തിൽ ആചാരം അനുസരിച്ച് തന്നെ വിവാഹം നടത്തുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *