ഇനി ആരും തയ്യൽ കടയിലേക്ക് പോകില്ല… ഇതു കണ്ടാൽ, ചുരിദാർ തൈപ്പിക്കുവാൻ

ഇന്നത്തെ ക്ലാസ്സിൽ നമ്മൾ പഠിക്കാനായി പോകുന്നത് ലിറ്റ ചുരിദാറിൽ നമുക്ക് ചെയ്യാം എന്നുള്ളതാണ് ഇത് നമ്മുടെ എല്ലാവരും തന്നെ തെറ്റുള്ള ചുരിദാർ എല്ലാം തന്നെ തയ്ക്കാൻ ആയിട്ട് തയ്യാറായി കടയിലേക്ക് പോകുന്നതാണ് പക്ഷേ ഈയൊരു വീഡിയോ നിങ്ങൾ ശ്രദ്ധിച്ചിരുന്നു കാണുകയാണെങ്കിൽ നിങ്ങൾക്ക് തയ്യിൽ കടയിലേക്ക് പോകേണ്ടി വരില്ല കയ്യിലുള്ള പൈസ നമുക്ക് ലഭിക്കുകയും ചെയ്യാൻ പറ്റും മീറ്റർ തുണിയും വാങ്ങിച്ചു.

   

നമുക്ക് തുണി വാങ്ങാൻ പറ്റുന്നതാണ് ഞാനിപ്പോൾ ഇവിടെ രണ്ടുമീറ്റർ തുണിയാണ് വാങ്ങിയിട്ടുള്ളത് നമുക്ക് ഇതുകൊണ്ട് ഫിറ്റ് ചുരിദാറും അല്ലെങ്കിൽ ഫിറ്റിലെ ചുരിദാറും അല്ലെങ്കിൽ നമ്പറും എങ്ങനെ വേണമെങ്കിലും നമുക്ക് ചെയ്യാം അതിനായിട്ട് നമുക്കിനി ആർക്കും തയ്യൽ കടയിലേക്ക് കാര്യം വരുന്നില്ല ആൾറെഡി ഞാൻ ഇവിടെ ലൈനും വ്യക്തമായി തന്നെ ഞാൻ കാണിച്ചു തന്നിട്ടുണ്ട് എന്നെ ഞാനിവിടെ പറയാനായി.

പോകുന്നത് തന്നെ ഫിറ്റ് ഉള്ള ഒരു ചുരിദാറാണ് അപ്പോൾ നമുക്ക് വീഡിയോയിൽ നമുക്ക് സ്റ്റാർട്ട് ചെയ്യാം അപ്പോൾ നമുക്ക് ആദ്യമേ തന്നെ തുണിയെ കുറിച്ച് നമുക്ക് ഒന്ന് പരിചയപ്പെട്ടു നോക്കാം അവിടെ എടുത്തിട്ടുള്ളത് തന്നെ ഒരു തുണിയാണ് ഫുള്ളായിട്ട് തന്നെ എങ്ങനെ ഡിസൈൻ വന്നിട്ടുള്ള ഒരു തുണി തന്നെയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *