കടക്കാരൻ പറഞ്ഞു തന്ന സൂത്രം ഇതാണ്, വീടിന്റെ പരിസരത്തു പോലും വരില്ല, ഇനി എലിയും പെരുച്ചാഴിയും

കൂട്ടത്തോടെ തന്നെ നശിപ്പിക്കാൻ ആയിട്ടുള്ള കുറച്ച് കിടിലൻ ടിപ്പുകൾ ആണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് ഇവിടെ അടുത്തുള്ള പലചരക്ക് കച്ചവടക്കാരൻ പറഞ്ഞു തന്നിട്ടുള്ള ഒരു സൂത്രങ്ങളാണ് ഇതെല്ലാം തന്നെ വലിയ നശിപ്പിക്കാൻ ആയിട്ട് കടക്കാരൻ ചെയ്തിട്ടുള്ള ഈ സൂത്രങ്ങൾ ഞാനും ചെയ്തു നോക്കി സൂപ്പർ ടിപ്പുകൾ ആയിരുന്നു ഇതെല്ലാം തന്നെ രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ എലിയുടെ ശല്യം പൂർണ്ണമായിട്ടും തന്നെ ഇല്ലാതായിട്ടുണ്ട് അതുകൊണ്ടുതന്നെ ഈ ഒരു സൂത്രങ്ങളിൽ നിങ്ങളും ആയിട്ട് തന്നെ ഒന്ന് ഷെയർ ചെയ്യണമെന്ന് ഞാൻ കരുതി പിന്നെ.

   

ഈ ടിപ്പുകൾ എല്ലാം ചെയ്യാൻ ആയിട്ട് ഞാൻ കുറച്ച് ബിസ്ക്കറ്റ് ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് നിങ്ങളുടെ കൈകളിൽ ബിസ്ക്കറ്റ് ഇല്ല എങ്കിൽ കുറച്ച് കടല വറുത്തത് നല്ലതുപോലെ ഒന്ന് പൊടിച്ച് എടുത്താലും മതിയാകും മൂന്ന് ബിസ്ക്കറ്റ് ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് തന്നെ ഇനി നമുക്ക് ഇത് കൈകൾ കൊണ്ട് നല്ലതുപോലെ ഒന്ന് പൊടിച്ചു ഒരു പത്രത്തിൽ നമുക്ക് ഇട്ടു കൊടുക്കാം നല്ല ബിസ്ക്കറ്റ് ഒന്നും ഒന്നുമല്ല ഞാനിവിടെ.

എടുത്തിട്ടുള്ളത് ഇവിടെ അടുത്തുള്ള ബേക്കറിയിൽ നിന്നും എക്സ്പിരി ഡേറ്റ് കഴിഞ്ഞിട്ടുള്ള ബിസ്ക്കറ്റ് കിട്ടും അതാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ബിസ്ക്കറ്റ് നല്ലതുപോലെ തന്നെ പൊടിച്ചു ഞാൻ ഇവിടെ എടുത്തിട്ടുണ്ട് ഇനി ഇതിലേക്ക് ഒരു സാധനം കൂടെ ചേർത്താൽ മതിയാകും ഞാൻ ഇവിടെ സിറപ്പാണ് ഞാനിവിടെ എടുത്തിട്ടുള്ളത് നമ്മുടെ ബിസ്ക്കറ്റ് പൊടിയിലേക്ക് കുറച്ച് സിറപ്പ് ഒഴിച്ചു കൊടുക്കുക ഒരു നേരം വെറും 5 ml മാത്രം കഴിക്കാവുന്ന ഒരു മരുന്നാണിത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=dxqUEiGxWsg

Leave a Reply

Your email address will not be published. Required fields are marked *