പ്രസവവേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ യുവതി ചെയ്തത് കണ്ടോ.. പ്രസവ വേദന വന്നപ്പോൾ അത് അവഗണിച്ചുകൊണ്ട് ലേബർ റൂമിൽ നൃത്തം ചെയ്യുന്ന ഒരു ഗർഭിണിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. പ്രസവിക്കുന്നതിന് ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കുകയാണ് ഡോക്ടർക്കൊപ്പം യുവതി നൃത്തം ചെയ്തത്.. പഞ്ചാബിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം…
ലേബർ റൂമിൽ ധരിക്കുന്ന പ്രത്യേക വസ്ത്രവും അണിഞ്ഞുകൊണ്ട് ഒരു ഹിന്ദി പാട്ടിന് ഡാൻസ് കളിക്കുകയാണ് ഈ ഡോക്ടറും പ്രഗ്നൻറ് ആയ യുവതിയും.. സിസേറിയൻ ചെയ്യുന്നതിനു മുൻപാണ് യുവതി നൃത്തം ചെയ്തത്.. അവർക്കൊപ്പം ഡോക്ടറും ചുവടുവെക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്…
തന്റെ വേദനയും ബുദ്ധിമുട്ടുകളും വിഷമങ്ങളും എല്ലാം മാറ്റിവച്ചുകൊണ്ട് താൻ ഒരു അമ്മയാവാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ യുവതി ഉള്ളത് അതിൻറെ സന്തോഷം നമുക്ക് അവരുടെ മുഖത്ത് നിന്ന് തന്നെ കാണാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…