സിംഹം കടുവയും പുളിയും എല്ലാം മത്സരിച്ച് ഭരിക്കുന്ന ഘോര വനത്തിൽ അതേ കാട്ടിൽ തന്നെ മരത്തിൻറെ കൊമ്പുകളിലും അതുപോലെതന്നെ കുറ്റി ചെടികളിലും ഒക്കെ ഒളിച്ചിരിക്കുന്ന ഒരു ചെറിയ ജീവിയുണ്ട്.. ഇവയെ കാണാൻ ഇത്തിരി കുഞ്ഞിനെ പോലെ തോന്നുമെങ്കിലും കയ്യിലിരിപ്പ് വളരെ വലിയ വേട്ട മൃഗങ്ങളെക്കാൾ മാരകമാണ് എന്നതിനെ പറയാം.. തന്നെക്കാൾ പതിന്മട വലുപ്പമുള്ള ജീവികളെ പോലും കോന്ന് തിന്നുന്ന .
ഇത്തരത്തിലുള്ള മറ്റൊരു വേട്ടക്കാരൻ ഈ ലോകത്ത് ഉണ്ടോ എന്നുള്ളത് തന്നെ സംശയമാണ്.. പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല.. കൊച്ചു പ്രാണികൾ തുടങ്ങി സാമാന്യമായ വലിയ വലുപ്പമുള്ള മൃഗങ്ങൾ പോലും ഭയക്കുന്ന ആന്റിസ് എന്നുള്ള രക്തരക്ഷസിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.. ഇതിനെക്കുറിച്ച് അധികം ആർക്കും അറിയാത്ത രഹസ്യങ്ങളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….