അവസാനം സംഭവിച്ച ട്വിസ്റ്റ്‌ കണ്ടു കണ്ണ് തള്ളി അമ്മായിഅമ്മ

വിലാസിനി നമ്മളിങ്ങനെ മിനിക്കുട്ടനെ പെണ്ണ് നോക്കിയിട്ട് ഇനി നടക്കണോ ശ്യാമളയുടെ മോൾ അവൾ പോരെ നമുക്ക് മരുമകൾ ആയിട്ട് കത്തുന്ന നോട്ടത്തോടുകൂടി ഭർത്താവിന് നോക്കിയിട്ട് വിലാസിനി ഏറ്റവും നല്ലത് ഇതായിരുന്നു അല്ലേ നിങ്ങളുടെ മനസ്സിൽ ഇരിപ്പ് കൊള്ളാം ഇനി എന്തെല്ലാം ഉണ്ട് ഞാൻ അറിയാതെ അപ്പോൾ നിങ്ങളുടെ ഉള്ളിൽ നടുക്ക് വേഗം ഞാൻ ജീവിച്ചിരിക്കുന്നു കാലം നിങ്ങളുടെ പൂതി മനസ്സിൽ തന്നെ വെച്ചാൽ മതി ഉറഞ്ഞു നിൽക്കുന്ന ഭാര്യയെ.

   

നോക്കിയല്ലാതെ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല പിന്നെയും വിലാസിനി വളരെ അധികം അഹങ്കാരത്തോടുകൂടിയും തുടങ്ങി എന്നാലും നിങ്ങളുടെ ഒരു മോഹം എന്റെ മിനി കുട്ടനെ നിങ്ങളുടെ പെങ്ങളുടെ സുന്ദരി കോതയല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ആ കാശിനി ഇല്ലാത്ത ആ പെണ്ണ് തന്നെ നമ്മുടെ മരുമകൾ എന്ന് പറയാനായി നിങ്ങൾക്ക് എങ്ങനെ നാക്ക് പൊങ്ങി ഇനിയും ഞാൻ ഇവിടെ നിന്നാൽ എന്തെങ്കിലും പറയും എന്ന് ഓർത്ത് വേഗം തന്നെ പുറത്തേക്ക്.

ഇറങ്ങി നടന്നു വീണ്ടും പുന്നാര പെങ്ങളെയും പറഞ്ഞപ്പോൾ എന്ന് തോന്നുന്നു വേഗം പോയത് പോലെ ആയാലും തന്നെ തിരിച്ചു വരുമല്ലോ പറയാൻ ഏറെ ബസ് ഇറങ്ങി വരുന്ന ദവണി ക്കാരിയാണ് നമ്മുടെ ശ്രീപ്രിയ ഇവിടെ മിനുവിന്റെ മുറപ്പെണ്ണ് സ്ത്രീ എത്രത്തോളം നേരമായി പോസ്റ്റ് ആയി നിൽക്കുന്നു എന്റെ വിനുവേട്ടൻ നമ്മുടെ റൂട്ടിൽ സ്ഥിരമായിട്ടുള്ള വേണാട് ഇന്ന് പണിമുടക്കായിരുന്നു അടുത്ത ബസ്സിനാണ് വന്നത് അതാണ് താമസിച്ചത്.

സോറി വിനുവേട്ടാ പോട്ടെ അമ്മായി എന്ത് പറഞ്ഞു വിനുവേട്ടാ ഒരു രക്ഷയും ഇല്ല ടീ നേരെ ചീറ്റപ്പുലി പോലെ ചിറ്റി ഇന്നലെ അമ്മ അച്ഛന്റെ ബോധം പോയി അങ്ങേര് ഇറങ്ങിപ്പോയി അച്ഛൻ കയറി വന്നത് പാതിരാത്രിക്ക് ആയിരുന്നു അച്ഛൻ പറഞ്ഞാലൊന്നും അമ്മ കേൾക്കില്ല അത് എനിക്ക് അറിയാം വിനുവേട്ടാ മകന്.

കൊമ്പത്ത് നിന്നുള്ള പെണ്ണിനെയാണ് ആവശ്യം ദേഹത്ത് നിറച്ച് പുണ്യം പെട്ടി നിറച്ച് പണവുമായി തെറി വരുന്ന മരുമോളെയും പ്രതീക്ഷിച്ചിരിക്കുന്ന ആളുടെ മുമ്പിലേക്ക് വെറും പ്യൂൺ ആയിട്ടുള്ള ഒരു അച്ഛന്റെ മകൾ എന്തുകൊണ്ട് ചെല്ലാനാണ് ശ്രീ പറയുന്നത് അക്ഷരം പറയുന്നത് ശരിയായതുകൊണ്ട് അവൻ അതിനു മറുപടി ഒന്നും തന്നെ പറഞ്ഞില്ല ഇനിയിപ്പോൾ എന്താണ് ഒരു വഴി ശ്രീ ചോദിച്ചതും ഒരു ഉത്തരമില്ലാതെ അകന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *