മകളെ തനിച്ചാക്കി ടൂർ പോയ മാതാപിതാക്കൾ തിരിച്ചുവന്നപ്പോൾ കണ്ട കാഴ്ച..

അമേരിക്കയിലെ ഒരു സ്ഥലത്താണ് ഈ പറയുന്ന കഥ നടക്കുന്നത്.. അത് അത്ര വലിയ പോപ്പുലേഷൻ ഒന്നും ഉള്ള ടൗൺ ആയിരുന്നില്ല.. അതൊരു ചെറിയ ടൗൺ ആയിരുന്നു.. അവിടെയായിരുന്നു 65 വയസ്സുള്ള ക്ലേ ഫിഷറും അദ്ദേഹത്തിൻറെ ഭാര്യയും താമസിച്ചിരുന്നത്.. അവരുടെ ഒരേയൊരു മകൾ ആയിരുന്നു 36 വയസ്സുള്ള ക്ലേസി.. അവരുടെ ഫാമിലി എന്നു പറയുന്നത് അവിടത്തെ അത്യാവശ്യം എല്ലാവർക്കും അറിയുന്ന ഒരു ഫാമിലിയാണ്.. ഇയാളുടെ ഭാര്യ ഇവിടുത്തെ.

   

വൈസ് മേയർ ആയിരുന്നു.. അതുകൊണ്ടുതന്നെ ഇവരുടെ ഫാമിലിയും ഇവരെയും ഒക്കെ അവിടെയുള്ള ആളുകൾക്ക് നല്ലപോലെ അറിയാമായിരുന്നു.. അങ്ങനെ ആ വർഷത്തെ ക്രിസ്മസ് കഴിഞ്ഞശേഷം അവർ രണ്ടുപേരും ഒരു ട്രിപ്പ് പോകുകയാണ്.. അപ്പോൾ ഈ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്.. ഇവർ രണ്ടുപേരും ന്യൂ ഇയർ ഒക്കെ കഴിഞ്ഞിട്ടായിരുന്നു ട്രിപ്പ് പോയി എത്തിയത്.. കൃത്യമായി പറഞ്ഞാൽ ന്യൂ ഇയർ കഴിഞ്ഞ് രണ്ടു ദിവസം.

കഴിഞ്ഞ് 2022 ജനുവരി മൂന്നിനാണ് തിരിച്ചെത്തിയത്.. തിരിച്ചു വീട്ടിൽ എത്തിയശേഷം വീട് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച എന്ന് പറയുന്നത് അവരെ വളരെയധികം ഞെട്ടിക്കുന്നതായിരുന്നു.. അവിടുത്തെ കാഴ്ച കണ്ട ഉടനെ തന്നെ അവർ പോലീസ് വിവരമറിയിക്കുകയായിരുന്നു.. മാത്രമല്ല മെഡിക്കൽ ടീമും പോലീസുകാരും അവിടെ പെട്ടെന്ന് തന്നെ എത്തുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *