ഉമ്മയുടെ ഫോൺ ഓൺലൈൻ ക്ലാസ്സിനു വേണ്ടി എടുത്ത മകൻ ചെയ്തത് കണ്ടോ? ലോകത്തിലെ ഒരു മോനും ഇതുപോലെ ഒന്നും സംഭവിക്കാതിരിക്കട്ടെ

എന്റെ പപ്പാ എന്റെ അമ്മയെ ഡിവോഴ്സ് ചെയ്തിട്ട് മാത്രമേ ഇനി വീട്ടിലേക്ക് പോകുന്നുള്ളൂ തന്റെ മുമ്പിൽ ഇരിക്കുന്ന അലൻ പറയുന്നത് കേട്ട് സ്കൂൾ കൗൺസിലറായ സ്നേഹം ഞെട്ടി അളിയൻ എന്താണ് പറഞ്ഞത് അത് ടീച്ചർ എനിക്ക് എന്റെ അമ്മയെ ഇഷ്ടമല്ല എനിക്ക് എന്റെ അമ്മയോട് വെറുപ്പാണ് ഞാനെൻ മുഖം കുത്തി കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത് അതിനൊരു കാരണം ഉണ്ടാകില്ലേ അലൻ എന്താണ് കാരണം ആ കാരണം ഞാൻ പറയില്ല ടീച്ചർ പറയാനായി.

   

എനിക്ക് കഴിയില്ല പറയാതെ എങ്ങനെയാണ് എന്താണ് കാരണമെന്ന് അറിഞ്ഞാൽ മാത്രമല്ലേ എനിക്കൊരു പരിഹാരം കാണാനായി കഴിയുകയുള്ളൂ എനിക്ക് ഒന്നും തന്നെ പറയാനില്ല പക്ഷേ ഒന്നു ഞാൻ പറയാം എനിക്ക് എന്റെ അമ്മയെ വെറുപ്പാണ് അവരെ കാണുന്നത് പോലും എനിക്ക് ഇഷ്ടമല്ല അവർ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കുവാനും അവരുടെ ഡ്രസ്സ് കഴുകി തരുന്നതും ഒന്നും തന്നെ എനിക്ക് ഇഷ്ടമല്ല എന്റെ പപ്പ ഒരു പാവമാണ് പാവം എന്ന് പുലമ്പി കൊണ്ട്.

അലൻ സ്നേഹയുടെ മുമ്പിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി അല്ലെന്ന് അവിടെനിന്ന് ഞാനൊന്നു പറയട്ടെ സ്നേഹയുടെ വാക്കുകൾ കേട്ടതും കേൾക്കാത്ത ഭാഗത്തിൽ തന്നെ അവൻ ക്ലാസ് റൂമിലേക്ക് പോയി സ്നേഹ അടുത്ത രണ്ടു കുട്ടികളോടും കൂടി സംസാരിച്ചിട്ട് അവരുടെ പ്രശ്നങ്ങളെല്ലാം കേട്ട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം നൽകി സ്റ്റാഫ് റൂമിലേക്ക് എത്തുമ്പോൾ അലൻന്റെ ക്ലാസ് ടീച്ചർ തന്നെയും പ്രതീക്ഷിച്ചിരിക്കുന്നത് പോലെ തോന്നി സ്നേഹക്ക് സ്റ്റാഫ് റൂമിൽ വേറെയും ടീച്ചർമാർ ഉള്ളതുകൊണ്ട് ആകാം ടീച്ചർ തന്നെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് സ്നേഹയുടെ അടുത്തേക്ക്.

വന്നു സ്നേഹ അവനോട് സംസാരിച്ചോ എന്താണ് അവന്റെ പ്രശ്നം അവൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നു പ്രത്യേകിച്ച് അവനൊന്നും തന്നെ പറഞ്ഞില്ല പക്ഷേ അവൻ പറഞ്ഞ കാര്യത്തിൽ എന്തോ ഒരു പ്രശ്നമുണ്ട് എന്ന് എനിക്ക് തോന്നി സ്നേഹ ബിന്ദു ടീച്ചറെയും കൂട്ടി സ്കൂളിന്റെ വരാന്തയിലൂടെ നടന്നുകൊണ്ട് സ്കൂൾ മുറ്റത്തെ ആൽമരത്തിന്റെ ചുവട്ടിൽ നിന്നും എന്താണ് സ്നേഹം എന്താണ് കുട്ടി പറഞ്ഞത് ബിന്ദു ടീച്ചർ ഉൽക്കട്ടയോട്.

കൂടി സ്നേഹയുടെ മുഖത്തേക്ക് നോക്കി തന്റെ ക്ലാസിലെ മിടുക്കൻ ആയിട്ടുള്ള ഒരു കുട്ടിയാണ് അലൻ പഠിക്കാൻ മാത്രമല്ല പാടിയ എന്തിര വിഷയങ്ങളിലും തന്റെ മികവ് പുലർത്തുന്ന അലൻ ടീച്ചർമാരുടെ കണ്ണിലുണ്ണിയാണ് ടീച്ചർമാരുടെ വളരെ ബഹുമാനത്തോടും കൂട്ടുകാരോടും സ്നേഹവും മാത്രം സംസാരിക്കുന്ന അവനിൽ വളരെ പെട്ടെന്നാണ് അവനിൽ ഒരു മാറ്റം കണ്ടു തുടങ്ങിയത് അല്ല ആളുകളോട് ദേഷ്യം ക്ലാസിൽ പഠിക്കുന്ന സമയത്ത് അലസമായി തന്നെ എന്തോ ചിന്തിക്കുന്നു ഒന്നിനും ഒരു പഴയ ഉത്സാഹം ലഭിക്കുന്നില്ല തന്റെ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങൾ പല ടീച്ചർമാരും പറഞ്ഞു കേട്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ അതാണ് സ്നേഹയുടെ അവനോട് ഒന്ന് സംസാരിക്കാനായി പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *