അത്രയ്ക്ക് ഭർത്താക്കന്മാരെ ആരും വിശ്വസിക്കരുത്.. ചെളിയിൽ ചവിട്ടി വെള്ളത്തിൽ പോയി കഴുകുന്ന വൃത്തികെട്ട വർഗ്ഗം.. കണ്ടാൽ എത്ര നല്ലവരാണ്.. പക്ഷേ വേണ്ട എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കേണ്ട. എന്താ മീന നീ ഇങ്ങനെ ഒറ്റയ്ക്ക് ഇങ്ങനെ ഓരോന്നു പറയുന്നത്.. ചേട്ടൻറെ സംസാരമാണ് എൻറെ സംസാരങ്ങളിൽ നിന്നും എന്നെ ഉണർത്തിയത്.. ചേട്ടൻ വന്നത് ഞാൻ അറിഞ്ഞില്ല.. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.. എന്തായാലും ചേട്ടനെ കുറിച്ച് ഞാൻ അറിഞ്ഞ വിവരം തൽക്കാലം .
എൻറെ മനസ്സിൽ തന്നെ കിടക്കട്ടെ.. വേഗം ചെന്ന് ചേട്ടന് ചായ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.. മുഖം മനസ്സിൻറെ കണ്ണാടിയാണ് എന്നല്ലേ പൊതുവേ പറയാറുള്ളത് അതുകൊണ്ടുതന്നെ എന്റെ ദേഷ്യം മുഖത്ത് വരാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചു.. എങ്കിലും അത് ആലോചിക്കുമ്പോൾ ചേട്ടനോടുള്ള ഇഷ്ടക്കേട് അല്ലെങ്കിൽ വെറുപ്പ് എൻറെ മുഖത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.. തനിക്ക് സ്വന്തമായ ഒരു വസ്തു മറ്റൊരാൾ കവർന്നെടുക്കുന്നു എന്നറിഞ്ഞപ്പോൾ ഉള്ള ഒരു പൊരുത്തക്കേട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….