ഹോസ്പിറ്റലിൽ അബോഷൻ ചെയ്യാൻ എത്തിയിട്ടുള്ള മകളെ ഡോക്ടർ അതിൽ നിന്നും അവിടെ വിലക്കിയത് അവളുടെ ദുർബലമായിട്ടുള്ള ശരീരപ്രകൃതി കരുതിയിട്ട് തന്നെയാണ് അബോർഷൻ ചെയ്തു കഴിഞ്ഞാൽ ജീവൻ അപകടം വരെ സംഭവിക്കാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കൊച്ചിന് പ്രസവിക്കുക അല്ലാതെ അവരുടെ മുമ്പിൽ വേറെ മാർഗം ഒന്നും ഉണ്ടായിരുന്നില്ല മാതാപിതാക്കൾ വിദേശത്തായിട്ടുള്ള ഒരു കൂട്ടുകാരിയുടെ വീട്ടിൽ.
അവൾ കൊച്ചിനെ പ്രസവിച്ചു നെറ്റിയുടെ വലതുഭാഗത്ത് വലിയ മറുക്ക് ഉള്ള ഒരു സുന്ദരൻ ഇങ്ങനെ മുലയൂട്ടാനും ഒന്നിലാളിക്കാനും അവൾ തയ്യാറായിട്ടുണ്ടായിരുന്നില്ല തന്റെ ജീവൻ തകർത്ത സാത്താന്റെ കുഞ്ഞു എന്ന് പറഞ്ഞ് അവൾ പറഞ്ഞു കരയുന്നുണ്ടായിരുന്നു ആ ചോരകുഞ്ഞിനെയും കയ്യിലെടുത്തുകൊണ്ട് കൂട്ടുകാരിയുടെ കാറിൽ അവൾ നഗരം കറങ്ങി ആ ചോര കുഞ്ഞ് ഉപേക്ഷിക്കാൻ ആയിട്ട് ഒരിടം അന്വേഷിക്കുകയായിരുന്നു.
അവൾ അവസാനം ഒരു അനാഥാലയത്തിന് മുമ്പിൽ ആ ഒരു കുഞ്ഞിനെ നമ്മൾ ഉപേക്ഷിച്ചു ജനുവരിയിലെ മരം കോച്ചുന്ന തണുപ്പിൽ ആ കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞുനോക്കാൻ പോലും അവൾ തയ്യാറായിരുന്നില്ല കഴിഞ്ഞപ്പോൾ അവൾ നാട്ടിലെ ഹോസ്പിറ്റലിൽ പ്രാക്ടീസ് തുടങ്ങിയ അന്ന് ആ അനാഥാലയത്തിന് മുമ്പിൽ ഉപേക്ഷിച്ചാ തന്നെ കുഞ്ഞിനെ സംഭവിച്ചു എന്ന് ഓർത്ത് പേടിച്ചിട്ടുണ്ടായിരുന്നില്ല മറിച്ച് ആ പ്രസവത്തോടെ മാറ്റ് കുറഞ്ഞുപോയ തന്നെ സൗന്ദര്യത്തെ ഓർത്താണ് അവൾ ആശങ്കപ്പെട്ടിട്ടുള്ളത് വീട്ടുകാർ കണ്ടെത്തിയിട്ടുള്ള മറ്റൊരു ഡോക്ടറുടെ മുമ്പിൽ.
യാതൊരു മടിയും കൂടാതെ അവൾ തലകുനി ചു അയാൾ നല്ലവൻ മനുഷ്യനായിരുന്നു എല്ലാം മറന്ന് അയാൾ അവളെ സ്നേഹിച്ചു അവൾ തിരിച്ചും ഒരിക്കൽപോലും പഴയ കാര്യങ്ങൾ അവളെ ആലട്ടിയില്ല ആദം മൂന്നു കുട്ടികൾ ജനിച്ചു രണ്ട് ആണ് ഒരു പെണ്ണും ഡോക്ടർ അച്ഛനെയും ഡോക്ടർ അമ്മയുടെയും പൊന്നോമന മക്കളായി തന്നെ അവൾ വളരുന്നുണ്ടായിരുന്നു കാലചക്രം അതിവേഗം തന്നെ കറങ്ങി യുവത്വത്തിന്റെ പ്രസരിപ്പിൽ നിന്നും വാർദ്ധക്യത്തിന്റെ തുരുത്തിലേക്ക് അവർ പറിച്ചു നാട്ടു മൂന്നു മക്കളും എണ്ണം പറഞ്ഞ ഡോക്ടർമാരായി മാറി മൂന്നാളുകളുടെയും കല്യാണം കഴിഞ്ഞു രണ്ട് ആളുകളും മരുമകളും കൂടി ആ വീട്ടിലേക്ക് അതിഥികളായി എത്തി സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.