മുഷിഞ്ഞ വസ്ത്രം ഇട്ടു വന്നതുകൊണ്ട് റിയാലിറ്റി ഷോയിൽ നിന്ന് പാവപ്പെട്ട കുട്ടിയെ പുറത്താക്കി, വർഷങ്ങൾക്കുശേഷം അവൻ ആരായി മാറി എന്ന് കണ്ടോ

എന്റെ മോൻ നന്നായി പാടും സാർ മുരളീകൃഷ്ണൻകുട്ടിയെ ഒന്ന് നോക്കി കഷ്ടിച്ച് 12 വയസുണ്ടാകും കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ മാത്രമാണ് വശം ഉള്ളത് കുട്ടി വളരെ വിനയത്തോടെ കൂടി തന്നെ പറഞ്ഞു മുരളി കൃഷ്ണ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിക്കുന്നത് തന്നെ എവിടെയോ കണ്ടു മറന്നിട്ടുള്ള മുഖമാണിത് പേരെന്താണ് അയാൾ അവളോട് ചോദിച്ച ഞാൻ ഗാനമേളകൾക്ക് പാടുന്നുണ്ടായിരുന്നു.

   

സാറിനെ ഞാൻ കണ്ടിട്ടുണ്ട് രണ്ടുതവണ ഞാൻ പാടിയിട്ടുണ്ട് അയാൾക്ക് അപ്പോൾ ഓർമ്മ വന്നു സ്കൂളിൽ മാഷാണ് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് മോന് കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കുമോ പിന്നെന്താണ് എന്നെക്കൊണ്ട് അറിയുന്ന പോലെ ഞാൻ ചെയ്യാം വൈകുന്നേരം വീട്ടിലേക്ക് വന്നോളൂ എന്റെ വീട് അറിയുമോ മാഷേ കുട്ടികളുടെ ഉത്സാഹത്തോടെ കൂടെ തന്നെ പറഞ്ഞു മോന്റെ പേര് എന്താണ് കാശി കാശി നാഥൻ ശരിയാ അപ്പോൾ എനിക്ക് ക്ലാസ് ഉണ്ട് അവർക്ക് കൈ കൂപ്പി യാത്ര പറഞ്ഞു പോയി പാടും എന്ന് ദേവിക പറഞ്ഞുവെങ്കിലും അപൂർവമായിട്ടുള്ള ശുദ്ധിയുള്ള ഒരു കുട്ടിയാണ് കാശ് എന്ന് ഓരോ തവണയും അവന്റെ കഴിവ് കാണുമ്പോൾ തന്നെ അയാൾക്ക്.

ബോധ്യപ്പെട്ടു അമ്മയ്ക്ക് എന്താണ് ജോലി ഒരു നിമിഷം അതിനെ കൂട്ടിക്കൊണ്ടുപോകാനായി അമ്മ വരാനായി നേരം വൈകിയപ്പോൾ മുരളി ചോദിച്ചു ഉമ്മ രണ്ടു മൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ കൂടുതൽ സമയം നിന്ന് കാണും അതാണ് വൈകുന്നത് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളും മാഷേ രണ്ടുമളവ് കഴിഞ്ഞാൽ എന്റെ വീടായി അയ്യോ വേണ്ട ഒറ്റയ്ക്ക് പോകണ്ട എനിക്ക് കുറച്ച് സാധനങ്ങൾ എല്ലാം വാങ്ങാൻ ഉണ്ടായിരുന്നു.

അപ്പോൾ നമുക്കൊരുമിച്ചു പോകാം എന്തായാലും പച്ചക്കറി വാങ്ങണം അപ്പോൾ ഞാൻ കൊണ്ടു വിടാൻ മാഷിനു ബുദ്ധിമുട്ടാവില്ലേ 12 വയസ്സുള്ള ഒരു കുട്ടിയുടെ ചോദ്യമായിരുന്നില്ല അത് എത്തിയിട്ടുള്ള മുതിർന്ന ഒരാള് ചോദിക്കുന്ന പോലെയായിരുന്നു അയാൾ അത് കേട്ട് പുഞ്ചിരിച്ചു പോയി സാരമില്ല ഇത് ഞാനാണ് സാഹിച്ചു അപ്പോഴേക്കും ദൈവിക വന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *