പാതിരാത്രി പത്താംക്ലാസിൽ പഠിക്കുന്ന മകനെ റൂമിൽ പൂട്ടിയിട്ട് അമ്മ, ഞെട്ടി എണീച്ച മകൻ പുറത്തു കണ്ടത്

എന്തോ ഒരു ദുസ്വപ്നം കണ്ടിട്ടാണ് ഞാൻ ഞെട്ടി ഉണർന്നിട്ടുള്ളത് നേരംപോതിരാ കഴിഞ്ഞു എന്ന് കട്ടപിടിച്ച ഇരുട്ടിലേക്ക് കനത്ത നിശബ്ദത എന്നെ ബോധ്യപ്പെടുത്തി ഞാൻ ചെരിഞ്ഞു കിടന്ന് കട്ട്ലേക്ക് നോക്കി അമ്മക്ക് ഇടുന്ന അവിടെ പുതപ്പ് തലയണയും മാത്രമാണ് കാണുന്നത്. പത്താം ക്ലാസ് പരീക്ഷ തുടങ്ങിയപ്പോൾ മുതൽ തന്നെ വീണ്ടും അമ്മയും ഞാനും ഒരു മുറിയിൽ രണ്ടു കട്ടിലിൽ ആയിട്ടാണ് കിടക്കുന്നത് തന്നെ രാത്രി പതിനൊന്നര വരെ അമ്മ.

   

എനിക്ക് പാഠഭാഗങ്ങൾ എല്ലാം വ്യക്തമായി പഠിപ്പിച്ചു തന്നിട്ട് ആണ് ഞങ്ങൾ രണ്ടാളുകളും ലൈറ്റ് ഓഫ് ആക്കിയിട്ട് ഉറങ്ങാനായി കിടന്നിട്ടുള്ളത് ഉത്കടയോടെ കൂടി തന്നെ ഞാൻ എഴുന്നേറ്റ് ലൈറ്റ് ഇട്ടു പുറത്തേക്കുള്ള കഥക്ക് അടച്ചിട്ടിട്ടുണ്ട് ഞാൻ ചെന്ന് വലിച്ചു നോക്കി തുറക്കുന്നില്ല പുറത്തുനിന്ന് പൂട്ടിയിട്ടുണ്ട് എന്റെ മനസ്സിൽ ഒരായിരം ആശുപത്രികരമായ ചിന്തകളെല്ലാം വന്നുപോയി അമ്മയെ എന്ന് വിളിക്കാൻ തുടങ്ങിയെങ്കിലും എനിക്ക് നാവു പൊങ്ങുന്നുണ്ടായിരുന്നില്ല നിശ്ചലനായി നിൽക്കുമ്പോൾ ജനലിന്റെ ഭാഗത്ത് നിന്ന് അടക്കി പിടിച്ച സംസാരം ഞാൻ കേട്ടു അതോർത്തുകൊണ്ട്.

ജനലിന്റെ വിടവിലൂടെ ഞാൻ പുറത്തേക്ക് നോക്കി അവിടെ രണ്ടും നിഴലുകളാണ് നിൽക്കുന്നത് അതിലൊന്ന് എന്റെ അമ്മയാണ് മറ്റേത് ഒരു പുരുഷനാണ് എങ്കിലും വളരെ അപരിചിതനാണ് ആ ഒരു കാഴ്ച എന്നെ വല്ലാതെ തന്നെ ഞെട്ടിക്കുന്നുണ്ടായിരുന്നു കാണപ്പെട്ട ദൈവവുമായി തന്നെ ഞാൻ ഇതുവരെ കണ്ടിട്ടുള്ള എന്റെ അമ്മയാണോ ഒരു സമയം ഒരു മകനും കാണാനായി ആഗ്രഹിക്കാത്ത ഒരു സിറ്റുവേഷനിൽ നിൽക്കുന്നത് ഞാൻ.

ഒന്നുകൂടെ ചെവി കൂർപ്പിച്ച് അവരുടെ സംസാരമെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി ഗീത അവന് വയസ്സ് 15 ആയി ഇനിയും നിനക്ക് അവനോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തികൂടെ ഇല്ല രാജേട്ടാ അവൻ വിളിക്കും എത്തിയിട്ടില്ല അവന്റെ പഠിത്തം കഴിഞ്ഞ് ജോലിയുമായി ശേഷമാണ് എനിക്ക് എന്നെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ ഗീതേ നീ കാണിക്കുന്നത് മണ്ടത്തരം തന്നെയാണ് അപ്പോഴേക്കും നിന്നെ ജീവിതത്തിന്റെ യൗവനകാലം കഴിഞ്ഞിട്ടുണ്ടാകും പിന്നെ വായിലെ പല്ലുകൾ കുഴിയുമ്പോൾ ആണോ നീ നിനക്കായി ജീവിക്കാനായി തുടങ്ങുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *