ഞാനിന്നിവിടെ പറയാൻ പോകുന്നത് എന്ന് പറയുന്നത് നമ്മൾ മാസത്തിൽ ഒരു തവണയെങ്കിലുംചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഈ വഴിപാട്നമ്മൾ മാസത്തിൽ ഒരുതവണ ചെയ്യുകയാണ് എങ്കിൽ ഒരു മാസം ഒരു തവണ നിങ്ങൾ ചെയ്താൽ മതി നിങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തടസ്സങ്ങളും ഒന്നും ഒറ്റടിക്ക് ഒന്നും വരില്ല ഉറപ്പാണ് അ കാര്യം അനുഭവങ്ങൾ ആയിരമാണ് അത്തരത്തിൽ ഏറ്റവും എഫക്റ്റീവ് ആയിട്ടുള്ള അല്ലെങ്കിൽ നമുക്ക് വളരെയധികം.
ഈശ്വരന്റെ അനുഗ്രഹം നമുക്ക് മുട്ടുകളില്ലാതെ തന്നെ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന രീതിയിലുള്ള ഒരു വഴിപാട് കുറിച്ചിട്ടാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് കാര്യം ഞാൻ ഒരുപാട് വലിച്ചു നീട്ടുന്നില്ല ഈ വിഷയം പറയുന്നതിന് മുമ്പായി തന്നെ ഒരു കഥയിൽ നിന്ന് തന്നെ തുടങ്ങണം ആ കഥ പറഞ്ഞാൽ നിങ്ങൾക്ക് ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാവുകയുള്ളൂ പണ്ട് പണ്ട് ദുഷ്ടൻ ആയിട്ടുള്ള ഒരു അസുരൻ ഉണ്ടായിരുന്നു ആണലാ അസുരൻ എന്നായിരുന്നു.
അദ്ദേഹത്തിന് പേര് ഈ അസുരൻ നിരന്തരമായി തന്നെ ദേവന്മാരെ എല്ലാം വേട്ടയാടി കൊണ്ടിരുന്നു ദേവന്മാരെ എല്ലാം ശല്യം ചെയ്തുകൊണ്ടിരുന്നു ഒടുവിൽ അണല അസുരന്റെ ശല്യത്തിൽ വേറെ നിവർത്തി ഒന്നുമില്ലാതെ ദേവന്മാർ ഗണപതി ഭഗവാന്റെ അടുത്ത സരണം പ്രാപിച്ചു ഗണപതി ഭഗവാന്റെ അടുത്ത് അണലാസുരന്റെ ശല്യത്തിൽ നിന്നും.
തങ്ങളെ രക്ഷിക്കണമെന്ന് കാലിൽ വീണുകൊണ്ട് അവരത് അപേക്ഷിച്ച് ഗണപതി ഭഗവാൻ അവസാനം തന്റെ മനസ്സലിഞ്ഞുകൊണ്ട് ദേവന്മാരുടെ ഒപ്പം പോയി യുദ്ധത്തിൽ ഏർപ്പെട്ടു അണ്ണനാശരനുമായി കൊടും യുദ്ധം തന്നെ അവിടെ നടന്നു എന്ന് വേണമെങ്കിൽ പറയാം അങ്ങനെ യുദ്ധം വളരെയധികം കഠിനമായി കൊണ്ടിരിക്കുമ്പോൾ തന്നെ ശരീരത്തിൽ നിന്ന് തീ ജ്വലകൾ പ്രയോഗിക്കാനായി തുടങ്ങി കടുത്ത തീവലകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.