നമ്മൾ വളരെ ഈസി ആയിട്ട് തന്നെ തയ്യാറാക്കിയിട്ടുള്ളതാണ് ഇത് നമ്മൾ സ്പ്രേ ചെയ്യുന്നൊന്നും വേണ്ട മഴ പെയ്യുന്ന പോലെ അങ്ങ് ഒഴിച്ചു കൊടുക്കുന്ന ഇലയിൽ തണ്ട്ലേക്കും എല്ലാം കൊടുത്തു കഴിഞ്ഞാൽ രണ്ട് ദിവസം കൊണ്ട് തന്നെ ഇതേ പോലെ തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഇലകളോടുള്ള അതുപോലെ തന്നെ അതുപോലെതന്നെ ഒരുപാട് വലിയ ഇലകളാണ് നിങ്ങൾക്ക് കണ്ടാൽ തന്നെ അറിയാം എല്ലാവർക്കും ഒരു കിച്ചണിലേക്ക്.
ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് സന്തോഷമുള്ള ഒരു വീഡിയോ ആണ് വന്നിട്ടുള്ളത് കാരണം നമ്മുടെ ഒരു ടിപ്പ് ചെയ്തിട്ട് ഒരു ഒരാഴ്ച കൊണ്ടുള്ള അതിന്റെ ഒരു റിസൾട്ട് എങ്ങനെ നിങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തരണമെന്ന് അറിയില്ല ഞാൻ ഇപ്പോൾ ഇവിടെ ഒരുപാട് കുരടിച്ചു അല്ലെങ്കിൽ നശിച്ചുപോയി എന്നുള്ള ഒരു കറിവേപ്പില ഒരാഴ്ചത്തെ വളപ്രയോഗം കൊണ്ട് തന്നെ അതിനു വന്നിട്ടുള്ള മാറ്റം നമുക്ക് ആദ്യം കാണാം കണ്ടതിനുശേഷം.
നമുക്ക് അതിനെപ്പറ്റി വളരെ വ്യക്തമായി തന്നെ പറയാം കൊണ്ടുള്ള ഒരു മാറ്റം തന്നെയാണ് രണ്ടുമൂന്നു കാണാൻ പോകുന്നത് ഞാൻ വെറുതെ പറയുന്നതല്ല ഇത്രയ്ക്കും നല്ല രീതിയിൽ തന്നെ ഇതിലെ ഇലകളെല്ലാം കണ്ടു നല്ലതുപോലെ തന്നെ ഇലകൾ ഇലകളിലും നല്ലതുപോലെ ഡാർക്ക് പച്ച ആയിട്ടുണ്ട് നല്ല നീളൻ ആയിട്ടുള്ള ഇലകളെല്ലാം ഉണ്ട് ഇങ്ങനെ കുരുടിച്ചു നിന്നിട്ടുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.