കന്യക അല്ല എന്ന് ആരോപിച്ച് ഭർത്താവും ഭർത്താവിൻറെ വീട്ടുകാരും ഉപേക്ഷിച്ചു.. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം നടന്നത്.. ഒരു കുടുംബത്തിലേക്ക് വിവാഹം ചെയ്തു കൊണ്ടുപോയ സഹോദരിമാർക്കാണ് ഇത്തരം ദാരുണമായ സംഭവങ്ങൾ നേരിടേണ്ടി വന്നത്.. 2020 നവംബർ 27ന് ആയിരുന്നു സഹോദരിമാരെ ഒരേ കുടുംബത്തിലേക്ക് വിവാഹം ചെയ്തു കൊടുത്തത്.. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം കന്യകത്വം പരിശോധനകൾ നടത്തുകയും.
സഹോദരിമാരിൽ ഒരാൾ കന്യക അല്ല എന്ന് അറിയുകയും ചെയ്തു.. ഇതോടുകൂടിയാണ് ഭർത്താവിൻറെ അമ്മ രണ്ട് സഹോദരിമാരെയും തിരികെ അവരുടെ വീട്ടിലേക്ക് തന്നെ പറഞ്ഞുവിട്ടത്.. തുടർന്ന് പെൺകുട്ടികളുടെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു.. പെൺകുട്ടികളെ തിരിച്ച് വീട്ടിലേക്ക് അയച്ചാൽ കൊല്ലും എന്ന ഭീഷണിപ്പെടുത്തിയാണ് അയച്ചത് എന്നാണ് മാതാപിതാക്കൾ എഴുതിയ പരാതിയിൽ പറയുന്നത്.. സംഭവം വിവാദമായതോടുകൂടി പോലീസുകാർ വിഷയത്തിൽ ഇടപെടുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..