ഈ വീഡിയോ നിങ്ങളുടെ കണ്ണുകൾ നിറയ്ക്കും എന്നത് ഉറപ്പ് തന്നെയാണ് മൂന്നര കോടി ആളുകളുടെ കണ്ണ്നിർച്ച ഒരു വീഡിയോ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വളരെ വൈറലായി മാറുന്നത് തന്നെ ഒരു തെരുവി നായയുടെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഇപ്പോൾ ലോകരാജ്യങ്ങൾ വളരെ വയറിലായി മാറുകയാണ് തെരുവിൽ കഴിയേണ്ടി വന്ന സ്വന്തം മക്കൾ എങ്കിലും നല്ല രീതിയിൽ വളരട്ടെ എന്ന് കരുതുന്നവരാണ് മാതാപിതാക്കൾ.
ജീവിക്കാൻ ആയിട്ട് വക ഇല്ലാതെ വരുമ്പോൾ വളർത്താൻ കൊടുത്തു അനാഥാലയത്തിൽ എഴുതുകയും ആണ് പതിവ് മക്കളുടെ ഭാവി മുന്നിൽ കണ്ടു കൊണ്ടായിരിക്കും പലരും ഈ ഒരു പ്രവർത്തിയും ചെയ്യുന്നത് തന്നെ ഈ ഒരു കരുതലും സ്നേഹവും മനുഷ്യർക്കും മാത്രമല്ല മൃഗങ്ങൾക്കും ബാധകമാണ് എന്ന് തെളിയിക്കുകയാണ് ഇവിടെ ചൈനയിലെ തെരുവോ നിന്നുള്ള ഒരു കഴിച്ചാൽ സമൂഹം ഏറെ ചർച്ച ചെയ്യപ്പെടുക തന്നെയാണ് ഇപ്പോൾ ഈ ദൃശ്യങ്ങൾ തെരുവി നായയുടെ കുഞ്ഞുങ്ങളിൽ നിന്ന് വളർത്താൻ ആയിട്ട് എടുത്തുകൊണ്ടുപോകുന്ന സ്ത്രീയാണ് നമുക്ക് വീഡിയോ നിന്ന്.
കാണാൻ കഴിയുന്നത് സ്കൂട്ടറിന്റെ അടുത്തുനിന്ന് നായ്ക്കുട്ടിയും ആയിട്ട് പോകുന്ന സ്ത്രീയെ നേരിടുന്ന അമ്മയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നോവ് പടർത്തുന്നത് തന്നെ കുഞ്ഞിനെ പിന്തുടരുന്ന അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിന് വെച്ച് നീട്ടിയിട്ടുണ്ട് എങ്കിലും സ്നേഹത്തോടെ കൂടി തന്നെ നക്കി തുടച്ച് സങ്കടം എല്ലാം ഉള്ളിൽ ഒതുക്കി നടക്കുകയാണ് ആ ഒരു തെരുവുനായി ചെയ്യുന്നത് തന്റെ കുഞ്ഞേ തെരുവിൽ വളരുന്നതിലും നല്ലത്.
ഇവരുടെ കയ്യിൽ സുരക്ഷിതമാകും എന്നുള്ള തോന്നൽ ആകാം ചുംബനം നൽകി മടങ്ങിയിട്ടുള്ളത് നിരവധി തവണ വരികയും കുഞ്ഞിനെ ഉമ്മയും ചെയ്തതിനുശേഷം കുഞ്ഞിനെ കൊണ്ടുപോകുന്നത് അങ്ങനെ പോയി നോക്കി നിൽക്കുന്ന നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ആവുന്നത് നെഞ്ച് പുളയുന്ന വേദനയിലും നോക്കി നിൽക്കുന്നത് ആ നല്ല നാളുകളെ കുറിചു ആക്കാം അതാണ് കുഞ്ഞുങ്ങളെ എടുത്ത് പോകുന്നതിനിടയിലും ശ്രദ്ധിക്കാതെ തന്നെ നിൽക്കുന്നത് എങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.