സ്നേഹനിധികളായ ഒരു ഭാര്യയുടെയും ഭർത്താവിൻറെയും കഥ..

മഞ്ഞുകളങ്ങൾ തങ്ങിനിൽക്കുന്ന തണുത്ത കാറ്റ് എപ്പോഴും വീശുന്ന കൊടൈക്കനാലിലെ പൈൻ മരങ്ങൾക്ക് ഇടയിലൂടെ നടക്കുമ്പോൾ.. തണുത്ത് വിറച്ച് കൈകൾ രണ്ടും കൂട്ടി തിരുമ്മി നടക്കുന്ന ഇന്ദുവിനെ വലതു കൈകൊണ്ട് ചേർത്തുപിടിക്കുമ്പോൾ… സണ്ണിയുടെ ശരീരത്തിന്റെ ചൂട്.. അവളുടെ സിരകളിൽ പോലും പുതിയൊരു ഊർജ്ജം നൽകി.. തണുക്കുന്നുണ്ടോ.. ചേർത്തുപിടിക്കലിന്റെ കൂടെ അവൻറെ സ്വരവും കാതിൽ പതിഞ്ഞു..അതേ.. .

   

ആ വയറ്റിലൂടെ കൈ ഇട്ട് ചേർന്ന് നിന്നുകൊണ്ട് തന്നെ പറഞ്ഞു.. സാരമില്ല കുറച്ചു കഴിയുമ്പോൾ മാറും.. ഇപ്പൊ വന്നതല്ലേ ഉള്ളൂ അതാ ഇത്ര തണുപ്പ്.. അവനും മറുപടി പറഞ്ഞു.. പയിൻ മരങ്ങൾക്കിടയിലൂടെ തന്നെ അവർ വീണ്ടും നടന്നു.. അവർ മാത്രമല്ല.. വേറെയും കുറെ ആളുകൾ ആ പൈൻ മരങ്ങളുടെ കാഴ്ചയും അവിടുത്തെ തണുപ്പും ഒക്കെ .

ആസ്വദിക്കാൻ അവിടെ എത്തിയിട്ടുണ്ട്.. കൂടുതലും ഇപ്പൊ കല്യാണം കഴിഞ്ഞ കപ്പിൾസ് ആണെന്ന് മാത്രം.. എല്ലാവരും പരസ്പരം ഫോട്ടോ എടുക്കുന്നു തിരക്കിലാണ്.. അത് കണ്ടതും കണ്ണേട്ടനും ഞാനും കുറച്ച് അധികം ഫോട്ടോസ് ഒക്കെ എടുത്തു.. ശരിക്കും മരങ്ങൾ തിങ്ങി നിൽക്കുന്ന ഈ സ്ഥലങ്ങൾ എത്ര മനോഹരമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *