കൈയ്യിൽ കടം തീർന്ന് പണം നിറയാൻ, നാളെ ഈ വസ്തു അലമാരിയിൽ വെക്കു

വൈശാഖമാസം ഓരോ വിഷ്ണു ഭക്തനും തിരിക്കുന്ന ഒരു മാസം തന്നെ ആവുന്നതാണ് ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും കടാക്ഷം അഥവാ അനുഗ്രഹം ഭൂമിയിൽ തന്നെ ഏറ്റവും അധികം തന്നെ അനുഭവിച്ച് അറിയാനായിട്ട് സാധിക്കുന്നത് ആയിട്ടുള്ള ഒരു മാസം തന്നെയാണ് വൈശാഖ മാസം കൂടാതെ തന്നെ ദേവതകളുടെയും സാന്നിധ്യം എല്ലാം തന്നെ നമുക്ക് അനുഭവിച്ചറിയാനായി സാധിക്കുന്നതാണ് ലക്ഷ്മിദേവിയും വിഷ്ണു ഭഗവാനും തന്റെ ഭക്തരെ.

   

ഇരുകൈകളും നീട്ടിക്കൊണ്ട് തന്നെ അനുഗ്രഹിക്കുന്ന ദിവസങ്ങൾ തന്നെയാണ് ജീവിതത്തിൽ കഷ്ടപ്പാടുകൾ എല്ലാം ഇല്ലാതാക്കിക്കൊണ്ട് ജീവിതത്തിൽ ഉയർച്ച എല്ലാം നൽകാനായി സാധിക്കുന്നതാണ് ഇന്നത്തെ ഒരു ജീവിത സാഹചര്യത്തിൽ കഷ്ടപ്പാടുകൾ എല്ലാം ഇല്ലാത്തവരായി ആരും തന്നെ ഇല്ല എന്നുള്ളതാണ് വാസ്തവം പലരും പുറമേ തന്നെ അവ കാണിക്കുകയും അറിയുകയും ചെയ്യണമെന്നില്ല ഒരു കയറ്റം ജീവിതത്തിൽ.

ഉണ്ടെങ്കിൽ ഒരു ഉറപ്പായിട്ടും ഒരു ഇറക്കം ഉണ്ടാകുന്നത് തന്നെയാണ് ഇത്തരത്തിൽ പല ആളുകളും ഇപ്പോൾ പലതരത്തിലുള്ള കഷ്ടപ്പാടുകൾ എല്ലാം അനുഭവിച്ചു പോകുന്നവർ തന്നെയാകുന്നു ചില ആളുകൾ ഉയർച്ചയുടെ ഉന്നതിയിൽ വാഴുന്നവർ തന്നെയാകുന്നു ഏതൊരു അവസ്ഥയിലായാലും കഷ്ടപ്പാടുകൾ എല്ലാം അനുഭവിക്കുന്നവരും.

ജീവിതത്തിൽ നിന്നും കഷ്ടപ്പാടുകൾ എല്ലാം നീക്കുകയും നല്ലകാലം എല്ലാം അനുഭവിക്കുകയും അത് നിലനിർത്താനായി സാധിക്കുന്നതും ആയിട്ടുള്ള ഈ ഒരു മാസം ദേവിയും ഭഗവാനും അനുഗ്രഹിക്കുവാൻ ഇതിൽ വൈശാഖമാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാമത്തെ സ്ഥിതി തന്നെ ആയിട്ടുള്ള അക്ഷയതൃതീയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *