4 വയസ്സ് പ്രായമുള്ള കുട്ടി ഉമ്മയുടെ മർദ്ദനം ഏറ്റു കൊണ്ട് തന്നെ മരിച്ചു അറസ്റ്റിൽ പനി വന്നു മാറിയതിൽ പിന്നെയും മോൾക്ക് ഭക്ഷണത്തോട് ഒട്ടും തന്നെ താൽപര്യമുണ്ടായിരുന്നില്ല കണ്ടപ്പോൾ തന്നെ കരയാനായി തുടങ്ങും കൊണ്ടുനടന്നും കഥ പറഞ്ഞു പാട്ട് പാടിയും പേടിപ്പിച്ചും എത്ര ശ്രമിച്ചിട്ടും മൂന്നു ഭക്ഷണം കഴിക്കാനായി കൂട്ടാക്കിയില്ല പിന്നെ കരച്ചിലാണ് ഏതൊരു സമയത്തും എടുത്തു കൊണ്ടു.
നടക്കണം ടെൻഷനോട് കൂടിയാണ് അവൾ മോളെ കൊണ്ടുനടക്കുന്നത് എത്ര ദിവസമായി അവൾ ഉറങ്ങിയിട്ട് മോളുടെ വാശിയും കരച്ചിലും വീട്ടിലെ പണികളും അവളും വല്ലാതെ തന്നെ നടത്തിക്കൊണ്ടിരുന്ന ഇപ്പോൾ നാട്ടിൽ ഇക്ക ഉണ്ടായിരുന്നു എങ്കിൽ കുറച്ച് സമാധാനം ഉണ്ടാകുമായിരുന്നു എല്ലാം കൂടി പറ്റുന്നില്ല ഇന്ന് എന്തായാലും മോളെ എങ്ങനെയെങ്കിലും ഭക്ഷണം കഴ്പ്പിക്കണം എന്ന് ഉറപ്പിച്ചിട്ടാണ്.
കുറച്ചു ചോറും കുറച്ചും ഉപ്പേരി എല്ലാം എടുക്കും മോളുടെ അടുത്തേക്ക് വന്നത് ഒന്നു നോക്കണേ ആ പൂച്ച വന്നു എല്ലാം മറിച്ചിടും ഞാൻ നോക്കിക്കോളാം ഇന്നലെ വന്നതാണ് സുലുവിന്റെ ഭർത്താവിന്റെ അനിയത്തി വല്ലപ്പോഴും തന്നെ വരും ഒന്നോ രണ്ടോ ദിവസം മകളുടെ ഒപ്പം ഉണ്ടാകുന്നത് ടിവി കാണുന്ന അമ്മ അടുത്തേക്ക് വിളിച്ചു നമുക്ക് അപ്പച്ചിയെ വിളിക്കാം അവൾ മൊബൈൽ ഫോൺ എടുത്ത് ഐഎംവയിൽ വീഡിയോ കോൾ ചെയ്തു വാപ്പച്ചി കണ്ടിലെ മോൾ ഒന്നും കഴിക്കുന്നില്ല അവള് കഴിക്കും.
മോള് ബാപ്പയുടെ മുത്തല്ലേ വേഗം കഴിക്ക് ടാ എനിക്ക് വേണ്ട ബാപ്പി ബാപ്പച്ചി എന്നാണ് വരുന്നത് ഞാൻ വരാം കേട്ടോ കുട്ടി ചോറ് കഴിക്ക് ഞാൻ പിന്നെ വിളിക്കാം കുറച്ചു തിരക്കിലാണ് മൊബൈൽ എടുത്തുവെച്ച് അവൾ ചോറ് വാരി ഉരുളക്കിക്കൊണ്ട് മോളെ വായിലേക്ക് അടുപ്പിച്ചു മോള് അത് കേട്ട് മുഖം തിരിച്ചു ഉമ്മയുടെ പൊന്നല്ലേ കഴിക്ക് എന്താണ് മോള് കഴിക്കുന്നില്ലേ ഇല്ല പനി വന്നതിൽ പിന്നെ ഒരു ഒന്നും കഴിക്കില്ലഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.