അച്ഛൻ ഒരു യാത്ര പോകുന്നു എന്ന് പറഞ്ഞില്ലേ വെളുപ്പിന് പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്ക് ഒപ്പം തന്നെ ഉണർന്നിരിക്കുന്നുണ്ടായിരുന്നു ചേട്ടൻ പതിവുപോലെ തന്നെ നല്ല ഉറക്കവും ജോലി സംബന്ധമായി യാത്രകൾ അച്ഛനെ ഇടയ്ക്ക് ഉണ്ടാകാറുള്ളതാണ് അതുകൊണ്ടുതന്നെ എന്നാൽ ഞങ്ങൾക്ക് പ്രത്യേകിച്ച് അതിശയം ഒന്നും തന്നെ ഉണ്ടായിരുന്നില്ല പക്ഷേ ഒരു ദിവസങ്ങൾ കഴിഞ്ഞു പോയപ്പോൾ അച്ഛൻ വരാതെ.
ആയപ്പോൾ അമ്മ അന്വേഷിച്ച് ഇറങ്ങി അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്ത് പോയിട്ട് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു യാത്രയ്ക്കും ഓഫീസിൽ നിന്നും ഉണ്ടായിട്ടില്ല എന്ന് അറിഞ്ഞു എനിക്ക് അന്ന് 10 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ അമ്മ അറിയാവുന്ന ആളുകളുടെ വീടുകളിലും ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും എല്ലാം തന്നെ ചേട്ടനെ കൂട്ടിക്കൊണ്ടുപോയി അമ്മയ്ക്ക് മറുപടിയൊന്നും കിട്ടുന്നുണ്ടായിരുന്നില്ല പോലീസ് അന്വേഷിച്ചു.
നോക്കിയിട്ടും ഫലം ഒന്നും ഉണ്ടായിട്ടില്ല അച്ഛൻ ട്രെയിനിലാണ് പോയത് എന്നും ടിക്കറ്റ് ഡൽഹിക്കാണ് എടുത്തിരിക്കുകയാണ് എന്നും അറിവ് കിട്ടി അവിടെ എന്തിനു പോയി എന്ന് എന്റെ പാവം അമ്മയ്ക്ക് അറിയാമായിരുന്നില്ല നിങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ട് എന്നും അച്ഛനും അമ്മയ്ക്കും വല്ല ബന്ധമുണ്ടോ എന്ന് പലരും കുത്തി നോവിച്ചു തുടങ്ങിയപ്പോൾ അമ്മ പുറത്ത് ഇറങ്ങാതെയായി വീട്ടിലെ സാധനങ്ങൾ ഓരോന്നായി തന്നെ തീർന്നു.
തുടങ്ങിയപ്പോൾ അതും കഴിയാതെ അമ്മ ജോലിക്ക് പോയി തുടങ്ങി അതുവരെ സദാ കളിക്കാൻ പോയിക്കൊണ്ടിരുന്നു ചേട്ടൻ വീട്ടിൽ തന്നെ ഇരിപ്പായി ഞങ്ങൾക്ക് മൂന്ന് ആളുകൾക്കും സ്കൂളിൽ നിന്നും ഒറ്റ ഭക്ഷണം കിട്ടും ഞങ്ങൾ അതിന്റെ ഒരു പങ്ക് ചോറ്റുപാത്രത്തിൽ ആക്കി വൈകുന്നേരം വീട്ടിൽ വരുമ്പോൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും അച്ഛനെ ഇല്ലായ്മയിൽ ജീവിക്കാൻ ഞങ്ങൾ പഠിച്ചു തുടങ്ങി പക്ഷേ അവര ദിവസങ്ങൾ എന്തുചെയ്യും അമ്മ പോകുന്ന ചെമ്മീൻ കമ്പനിയിലെ മുതലാളി അമ്മയോട് മോശമായിട്ട് എന്തോ പറഞ്ഞു എന്ന് അമ്മ ചേട്ടനോട് കരഞ്ഞുകൊണ്ട് പറയുന്നതൊന്നും എനിക്ക് മനസ്സിലായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.