ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പുകൾ പെരുമ്പാമ്പ് വർഗ്ഗത്തിൽ പെടുന്നവയാണ്.. അവയാണ് ഏറ്റവും കൂടുതൽ നീളമുള്ള പാമ്പുകളാണ് എന്ന് പൊതുവേ ഏവരും വിശ്വസിക്കുന്നത്.. കാരണം 30 അടിയോളം നീളത്തിൽ വരുന്ന പെരുമ്പാമ്പുകൾ പോലും കണ്ടെത്തപ്പെട്ടിട്ടുണ്ട്.. പെരുമ്പാമ്പുകൾ മനുഷ്യനെ വിഴുങ്ങാറുണ്ടോ.. ഉണ്ട് എന്ന് തന്നെ നമുക്ക് പറയേണ്ടിവരും.. അങ്ങനെയുള്ള ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. മനുഷ്യനെ പെരുമ്പാമ്പുകൾ വിഴുങ്ങുകയോ അല്ലെങ്കിൽ.
ആക്രമിക്കുകയോ ചെയ്യുന്ന ലോകം കണ്ട ചില സംഭവങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.. ഒന്നാമത്തെ സംഭവവുമായി പറയുന്നത് പെരുമ്പാമ്പ് ആടിനെയും പശുവിനെയും വിഴുങ്ങിയ വാർത്തകളൊക്കെ നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും.. എന്നാൽ ഇന്തോനേഷ്യയിൽ നിന്ന് പുറത്തുവന്ന വാർത്ത സത്യത്തിൽ വളരെയധികം ഭീതിയും ഭയവും ഉണ്ടാക്കിയതാണ്.. ഒരു സ്ത്രീയെ 54 വയസ്സുള്ള ഒരു സ്ത്രീയെ ഒരു പെരുമ്പാമ്പ് വിഴുങ്ങിയതായി കണ്ടെത്തി.. .
ഒരു കർഷക സ്ത്രീയെയാണ് ഈ പെരുമ്പാമ്പ് വിഴുങ്ങിയത്.. വൈകുന്നേരം തൻറെ കൃഷിയിടത്തിലേക്ക് പോയ ഈ കർഷക സ്ത്രീ രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തത് കൊണ്ട് ആണ് അവരുടെ വീട്ടുകാർ അവരെ അന്വേഷിച്ച് ഇറങ്ങിയത്.. വനപ്രദേശം ആയതുകൊണ്ട് തന്നെ വന്യമൃഗങ്ങൾ ആക്രമിച്ചിട്ട് ഉണ്ടാവുമോ എന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ മുഴുവൻ കാടിനുള്ളിൽ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…