വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ വിളി തുടങ്ങിയിട്ടുള്ളതാണ് മനു നിത്യയെ ഇനി പത്ത് ദിവസമേ ഉള്ളൂ കല്യാണത്തിന് പക്ഷേ അവർക്ക് സംസാരിച്ചുകൊണ്ട് കഴിയുന്നില്ല നിത്യ ബാർബർ ഒരു ഒരു മകളാണ് അമ്മയില്ലാ അവൾക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ തന്നെ അമ്മ മരിച്ചുപോയി ബ്രസ്റ്റ് കാൻസർ ആയിരുന്നു അതിനു ശേഷം മറ്റൊരു വിവാഹം കഴിക്കാതെ തന്നെ കുമാരൻ മകൾക്ക് വേണ്ടി ജീവിച്ചു മകളുടെ അച്ഛനും അമ്മയും.
തന്നെ അയാളാണ് നല്ല സാമാന്യം ഭേദപ്പെട്ട ഒരു തന്നെയാണ് കുമാരന്റേത് നാല് ജേഷ്ഠ അനുജന്മാരുടെ കുടുംബം സഹോദരങ്ങൾ പരസ്പരം സ്നേഹത്തോടെ കൂടി തന്നെ ജീവിക്കുന്നു എല്ലാം കുമാരൻ നേരത്തെ തന്നെ സ്വർണ്ണം ഒരുക്കിയിട്ട് വച്ചിട്ടുണ്ടായിരുന്നു തന്റെ മകളെ രാജകുമാരിയെ പോലെ തന്നെ നല്ല ഒരു ചെറുക്കനെ വിവാഹം ചെയ്തു കൊടുക്കാൻ തന്നെയാണ് അവന്റെ എളിയ സ്വപ്നമായിട്ട് വരുന്നത് തന്നെ സ്ത്രീധനം ഒന്നും തന്നെ അവൾ ആവശ്യപ്പെടുന്നില്ല ഒരു വീടും പുരയിടവും അവൾക്ക് തന്നെയല്ലേ അതുകൊണ്ടുതന്നെയാണ് ടെൻഷൻ ഇല്ല ദിവസങ്ങളെല്ലാം.
വേഗത്തിൽ തന്നെ പോയി കല്യാണം വളരെ വേഗത്തിൽ ആർഭാടമായി തന്നെ നടന്നു എല്ലാവർക്കും വളരെ സന്തോഷമായി വിവാഹത്തിന് കുറച്ചു നാളുകൾ നിത്യ വളരെ സന്തോഷം ഉള്ള ആളായിരുന്നു ഹണിമൂൺ ഊട്ടിയിൽ ആയിരുന്നു അവർ ആടിപ്പാടി സ്നേഹമെല്ലാം പങ്കുവെച്ചു മറ്റൊരു സന്തോഷത്തിനും കാരണമായി മാറി നിത്യ അമ്മയാകാനായി പോകുന്നു എന്ന് ഡോക്ടർ പറഞ്ഞു മനുവിന്റെ വീട്ടിൽ എല്ലാവരും ഹാപ്പിയാണ്.
അച്ഛൻ ഭാസ്കരൻ അമ്മ നളനി ചേട്ടന്റെ ഭാര്യ റീത്ത ജേഷ്ഠൻ രതീഷ് ഒരു ബൈക്ക് ആക്സിഡന്റിൽ പെട്ടു മരണപ്പെട്ടു പോയി ഒരു പെൺകുട്ടിയുടെ ലക്ഷ്മി റീത്ത ഭർത്താവിന്റെ വീട്ടിൽ തന്നെയാണ് താമസിക്കുന്നത് അതുപോലെ തന്നെ കുളിയും കഴിഞ്ഞ് റൂമിൽ കയറിയപ്പോൾ ഒരു കാഴ്ച കണ്ടു നിത്യേ ഞെട്ടിപ്പോയി മീത്തയും മനുവും കെട്ടിപ്പിടിച്ച് നിൽക്കുന്നു നിത്യയെ കണ്ടപ്പോൾ തന്നെ അറിയിക്കാൻ മുറിവിട്ട് ഇറങ്ങിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.