സ്വന്തം കാമുകി അല്ലെങ്കിൽ കാമുകൻ വലിയ നിലയിൽ എത്തണമെന്നു ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. വലിയ നിലകളിൽ എത്തിയാൽ അല്ലെങ്കിൽ വലിയ ഉയരങ്ങളിൽ എത്തിയാൽ അത്രയും കാലം കൂടെ ഉണ്ടായിരുന്ന പങ്കാളികളെ ചതിച്ച കടന്നു കളയുന്നവരും കുറവല്ല.. ആന്ധ്രപ്രദേശിൽ നിന്ന് എത്തുന്നത് അത്തരത്തിലുള്ള ഒരു വാർത്തയാണ്.. താഴ്ന്ന ജാതിക്കാരിയായ പെൺകുട്ടിയെ രഹസ്യവിവാഹം ചെയ്ത ശേഷം ഐഎഎസ് കാരൻ
ആയപ്പോൾ അത് വേണ്ട എന്ന് വെച്ച യുവാവിനെ കിട്ടിയ എട്ടിൻറെ പണിയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയായ എ വി മഹേശ്വര റെഡ്ഡിയാണ് ഇതിലെ കഥാനായകാൻ.. 2018 ഫെബ്രുവരി 9നാണ് കാമുകിയായ ഭവാനിയും വിവാഹിതർ ആകുന്നത്.. ബന്ധുക്കളെ ഒന്നും അറിയിക്കാതെയുള്ള.
ഒരു രഹസ്യ വിവാഹമായിരുന്നു അത്.. ഇവരുടെ വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറയാൻ പലതവണ കാമുകനോട് ഈ പെൺകുട്ടി നിർബന്ധിച്ചിരുന്നു.. ഐഎഎസ് വന്നാൽ ഉടനെ വിവാഹ കാര്യം വീട്ടിൽ പറയാം എന്നായിരുന്നു അപ്പോൾ ഉള്ള മറുപടി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..