നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദന്റെ കൂട്ടുകാരൻ ബിബിൻ ചന്ദ്രൻ എന്ന് പറഞ്ഞ വിപിൻ ആ വിശേഷം പറയുന്നത് അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹമാലോചിക്കുന്നുണ്ട് ഇനി നിന്റെ തീരുമാനം എന്താണ് കാറിൽ സുഹൃത്തുക്കളായ അരവിന്ദം പിന്നെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നത് യാത്രയിൽ ഒരു പക്ഷേ തന്റെ ഒപ്പം ഇരിക്കേണ്ടത് പല്ലവി ആയിരുന്നു വർഷം രണ്ട് കഴിഞ്ഞു താൻ നാട്ടിൽ വന്നിട്ട് അതും വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായി നാട്ടിലേക്കുള്ള വരവാണ്.
https://youtu.be/uU7TgQgM_ys